25.8 C
Kerala, India
Sunday, September 6, 2026

കെവിന്‍ ചേട്ടനെ സ്‌നേഹിച്ചതിന് പപ്പ എന്നെ പൊള്ളിച്ചു… ആ പാവത്തെ കൊന്നുകളഞ്ഞത് ദുരഭിമാനം കൊണ്ട്…...

കെവിനെ കൊലപ്പെടുത്തിയതു പിതാവിന്റെയും സഹോദരന്റെയും ദുരഭിമാനം കൊണ്ടാണെന്നു കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ. ഷിബു കെവിന്റെ കഴുത്തിനു പിടിച്ചുതള്ളിയിരുന്നുവെന്നും കെവിന്‍ വധത്തിലെ വിചാരണ നടക്കുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ തെറിച്ചു വീണ് ക്ലീനര്‍ക്ക് ദരുണാന്ത്യം

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. മറാട് സ്വദേശി ഹന്‍ഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്...

മലപ്പുറത്ത് വൃദ്ധയെ വെട്ടിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം; കൊല നടത്തിയത് ...

മലപ്പുറം : വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 മാര്‍ച്ച് നാലിനാണ് വളാഞ്ചേരി...

ഇത് വെറുമൊരു തുടക്കം മാത്രം വരാനിരിക്കുന്നത് കാത്തിരുന്ന് കാണൂവെന്ന് പ്രധാനമന്ത്രി

ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം വെക്കുന്നവര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ...

ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു, ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ്...

വൈകാരികമായി പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍...

അയാളെ ഇനിയും കാണേണ്ടി വന്നാല്‍ സംസാരിക്കും, ഭാവന പറയുന്നു

ബാല്യകാലം മുതലുള്ള പ്രണയ, സുഹൃദ്ബന്ധങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഭാവന. പ്രണയവും, നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അത് എന്നും മനസില്‍ സൂക്ഷിക്കുന്ന ഓര്‍മകളാണെന്നും ഭാവന സ്വകാര്യ മധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. ഒരു ദിവസം...

സഖാവ് മമ്മൂട്ടിക്കെന്തേ നാവിറങ്ങിപോയോ.., കേരളം എന്ന ദൈവത്തിന്റെ നാട്ടില്‍ നടക്കുന്ന മത ഭീകരവാദ കൂട്ടികൊടുപ്പിന്...

ആലപ്പുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണന്‍ സിനിമാ താരങ്ങളായ മമ്മുട്ടിക്കും, ഫഹദ് ഫാസലിനും എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ വിവാദത്തിന് തിരികൊളുത്തി മറ്റൊരു ബിജെപി നേതാവ് കൂടി...

കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ കൊച്ചിയെ ചുട്ടുചാമ്പലാക്കുന്ന മനുഷ്യ ബോംബ് ആകുമായിരുന്നു റിയാസ്, എന്‍ഐഎ നടപടി കൃത്യ...

പാലക്കാട്: കൊച്ചിയില്‍ ചാവോറാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളി റിയാസ് അബൂബക്കര്‍ വ്യക്തമാക്കി. കടുത്ത മതവിശ്വാസിയായ റിയാസ് നാട്ടില്‍ തികച്ചും സൗമ്യസ്വാഭാവക്കാരനാണ്. നാട്ടില്‍ ചെറിയ മൊബൈല്‍...

ഭീകരനാണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെ, ഐഎസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ പിതാവ്

ഭീകരനാണെങ്കില്‍ അവന്‍ ജയിലില്‍ കിടക്കട്ടെയെന്ന് റിയാസ് അബൂബക്കറിന്റെ പിതാവ്. കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുമായി...

ശ്രീലങ്കയെ ചുട്ട് ചാമ്പലാക്കിയ ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോയത് കേരളത്തില്‍ നിന്നും, ശ്രീലങ്കയിലേക്ക് കടത്തിയത്...

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ ശ്രീലങ്കയില്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ സ്‌ഫോടനത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ശേഖരിച്ചത്. തമിഴ്‌നാട്ടിലെ നാഥാപുരംവഴിയാണ് സ്‌ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടുണ്ട്....
- Advertisement -

Block title

0FansLike

Block title

0FansLike