24.9 C
Kerala, India
Sunday, July 26, 2026

രോഹിത് ശേഖര്‍ തിവാരിയെ കൊന്നത് ഭാര്യ തന്നെ. ശ്വാസംമുട്ടിച്ചുകൊന്നശെഷം 90 മിനിറ്റിനുള്ളില്‍ തെളിവും ...

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി. തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരി(40)യുടെ മരണത്തില്‍ ഭാര്യ അപൂര്‍വയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിതിനെ അപൂര്‍വ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു...

കേരളത്തില്‍ നാശം വിതയ്ക്കാന്‍ ഫാനി ചുഴലിക്കാറ്റ്, തിങ്കള്‍,ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയും ശക്തമായ...

തിരുവനന്തപുരം : കേരളത്തില്‍ നാശം വിതയ്ക്കാന്‍ ഫാനി ചുഴലിക്കാറ്റ് എത്തുന്നു. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്....

ഞാന്‍ മാപ്പ് പറഞ്ഞെന്ന് ടിക്കാറാം മീണ വെറുതെ പറയുന്നത്: പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം : താന്‍ വിളിച്ച് മാപ്പു പറഞ്ഞുവെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. താന്‍ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ലെന്നും ജീവിതത്തില്‍...

കളമശേരിയില്‍ റീ പോളിങ്; തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യപിക്കും

കൊച്ചി: കളമശ്ശേരിയില്‍ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിംഗ് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. പോളിംഗ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും പി...

ആദ്യം ‘കടക്ക് പുറത്ത്’… ഇപ്പോള്‍ ‘മാറി നില്‍ക്ക് അങ്ങോട്ട്’; വീണ്ടും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത്...

കൊച്ചി : മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ്ങിനെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. പ്രതികരിക്കാനോ അഭിപ്രായം പറയാനോ കൂട്ടാക്കാതിരുന്ന പിണറായി 'മാറി നില്‍ക്ക് അങ്ങോട്ട്'...

സൗദിയില്‍ ഒറ്റയടിക്ക് 37 പേരുടെ തലവെട്ടി; ഒരാളെ കൊന്നത് കുരിശിലേറ്റി

റിയാദ് : ഇന്ത്യയില്‍ എത്ര ക്രൂര കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ നല്‍കുക ചുരുക്കം മാത്രം. അതും വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്ക് ഒടുവില്‍. എന്നാല്‍, അറബ് രാജ്യങ്ങളില്‍ ഇത്തരം മാനുഷിക പരിഗണനകള്‍ ഒന്നും തന്നെയില്ല....

സുരേഷ് ഗോപിയെ തോല്‍പ്പിക്കുന്നത് മക്കയില്‍ പോകുന്നതു പോലുള്ള പുണ്യപ്രവര്‍ത്തിയാണെന്ന് പറഞ്ഞവരുണ്ട്… മകന്‍ ഗോകുല്‍ സുരേഷ്...

തൃശ്ശൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് മത്സരിച്ച തന്റെ പിതാവ് സുരേഷ് ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍...

അമ്മയെ കാണണമെന്ന് വാശിപിടിച്ച ആറ് വയസ്സുകാരന് അച്ഛന്റെ ക്രൂര മര്‍ദ്ദനം, പെരുമ്പാവൂരില്‍ വാടയ്ക്ക താമസിക്കുന്നയാളെ...

പെരുമ്പാവൂര്‍: കുഞ്ഞിന് നേരെ വീണ്ടും അച്ഛന്റെ ക്രൂര പീഡനം. ആറ് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കീഴില്ലം ത്രിവേണി നെല്ലിപ്പറമ്പ് മണ്ണാറുകുടി തമ്പിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന...

ക്യൂ വകവയ്ക്കാതെ ആദ്യം വോട്ട് ചെയ്യാന്‍ അകത്ത് കയറി, പിന്നീട് ക്യൂവില്‍ നിന്നു, വോട്ട്...

തിരുവനന്തപുരം: സൂപ്പര്‍താരം മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ എത്തി. എറണാകുളത്തു നിന്ന് രാവിലെ തന്റെ മണ്ഡലമായ തിരുവനന്തപുരത്തെ പൂജപ്പുരയിലെ മുടവന്‍മുകളില്‍ വോട്ട് രേഖപ്പെടുത്താനായി താരം എത്തിയത്. സുഹൃത്തായ സനല്‍കുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. ആദ്യം വോട്ട്...

വോട്ടിങ് മെഷീനെതിരെ ഉന്നയിച്ച പരാതി തെളിയിക്കാനായില്ല; പരാതിക്കാരനായ യുവാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം പട്ടത്ത് പരാതിക്കാരനെതിരെ പോലീസ് കേസെടുത്തു. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്ന് പരാതി ഉന്നയിച്ച എബിന്‍ എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടം കേന്ദ്രീയ...
- Advertisement -

Block title

0FansLike

Block title

0FansLike