26.8 C
Kerala, India
Sunday, July 26, 2026

കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെ സ്‌ഫോടനം

കൊളംബോ : കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. ഈസ്റ്റര്‍ പ്രര്‍ത്ഥനകള്‍ക്കിടെയിലാണ് സ്‌ഫോടനം ഉണ്ടായത്. ഏകദേശം 160 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന വിവരം.

‘ബിജു മേനോന്‍ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു...

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പിന്തുണച്ച് പ്രചരണ പരിപാടിക്ക് എത്തിയ ബിജു മേനോനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് സുരേഷ് ഗോപിയുടെ മകനും നടനുമായി ഗോകുല്‍ സുരേഷ് ഗോപിയാണ്. ബിജു...

അമ്മ ജയിലില്‍, അച്ഛന്‍ പോലീസ് കസ്റ്റഡിയില്‍, ഏറ്റുവാങ്ങാന്‍ ആളില്ലാതെ മൂന്ന് വയസുകാരന്റെ മൃതദേഹം, ഒടുവില്‍...

ആലുവ: അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന്‍ ഇന്നലെ രാവിലെ 9.05 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ നിന്ന് ആ പിഞ്ചോമലിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആരും എത്തിയില്ല. കൊലക്കുറ്റത്തിന് അവന്റെ അമ്മ...

അച്ഛന്‍ ഒരാഴ്ച മുമ്പേ ഉപേക്ഷിച്ച് പോയി, പിഞ്ച് കുഞ്ഞുങ്ങളെ വാടക വീടിനുള്ളില്‍ പൂട്ടിയിട്ട് ...

കോഴിക്കോട്: ദിവസവും കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള മാതാപിതാക്കളുടെ ക്രൂരത കേട്ടാണ് കേരളം ഉണരുന്നത്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനത്തിനിരയായി ഏവ് വയസ്സുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി മൂന്ന് വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. ഇതിന്...

വേനല്‍മഴയക്കൊപ്പം എത്തുന്ന ഇടിമിന്നല്‍ അപകടകാരിയാണ്: ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: വേനല്‍ മഴയ്ക്കൊപ്പം എത്തുന്ന ഇടിമിന്നലിനെതിരെ ജാഗ്രത നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വേനല്‍ മഴ എത്തുന്ന ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് എട്ട് മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള...

‘ഏതായാലും ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലുടെ കണ്ട്...

കൊച്ചി: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത് യുവതലമുറയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. നേരംപോക്കിനായി ഏറെ ആശ്രയിച്ചിരുന്നത് ടിക്ക് ടോക്കിനെയാണ്. എന്നാല്‍ ചിലര്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിലാണ് ടിക്ക് ടോക്ക്...

തടികൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം ചട്ടുകം വച്ച് പൊള്ളിച്ചതിന്റെ പാടുകള്‍; കുറ്റം സമ്മതിച്ച് അമ്മ; തൊടുപുഴയ്ക്ക്...

ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അന്യസംസ്ഥാന ബാലന്റെ നില അതീവ ഗുരുതരമായി തുടരുന്നു. താന്‍ തന്നെയാണ് തല്ലിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് അമ്മയെ ഉടന്‍തന്നെ പോലീസ് അറസ്റ്റ്...

ആ പോസ്റ്റിടുമ്പോള്‍ ഞാന്‍ കുടിച്ച് ഫിറ്റായിരുന്നു എല്ലാവരും ക്ഷമിക്കണം; മാപ്പു പറച്ചിലുമായി ‘ജിഹാദി’ പരാമര്‍ശം...

തിരുവന്തപുരം: മംഗലാപുരത്തു നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച നവജാത ശിശുവിനെതിരെ വര്‍ഗ്ഗീയ പോസ്റ്റ് ഇട്ട സംഘപരിവാര്‍ പ്രവര്‍ത്തകനു നേരേ വന്‍ പ്രതിഷേതമാണ് ഉയരുന്നത്. എറണാകുളം കടവൂര്‍...

ടിക്‌ടോക് ആപ്പ് ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു

ലോകപ്രശസ്തമായ വീഡിയോ ആപ്ലിക്കേഷന്‍ ടിക്‌ടോക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ടിക്‌ടോക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് നിരോധിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടിക്‌ടോക് ആപ്ലിക്കേഷന്‍ പോര്‍ണോഗ്രഫി...

ചെറിയ ജോലിക്കുള്ള കനത്ത പ്രതിഫലം പ്രലോഭിപ്പിക്കുന്നു… കഞ്ചാവ് മാഫിയയുടെ കാരിയര്‍മാരാകാന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നത് എക്സൈസും പോലീസും കര്‍ശനമായി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ കഞ്ചാവ് മാഫിയയുടെ കാരിയര്‍ മാരാകാന്‍ വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും. ഇങ്ങിനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ കുറിച്ച് എക്സൈസിന് വിവരം കിട്ടിയതായിട്ടാണ് സൂചനകള്‍. അന്യ സംസ്ഥാനങ്ങളില്‍...
- Advertisement -

Block title

0FansLike

Block title

0FansLike