24.9 C
Kerala, India
Sunday, July 26, 2026

ഞങ്ങടെ വോട്ടിനെക്കുറിച്ച് കോടിയേരി ആശങ്കപ്പെടേണ്ട; വോട്ട് എണ്ണുമ്പോള്‍ സിപിഐഎമ്മിന്റെ വോട്ടുകള്‍ എവിടെയെന്ന് പറയണം: കെ.സുരേന്ദ്രന്‍

കൊച്ചി: ഞങ്ങളെുടെ വോട്ടിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നും പരാജയഭീതികൊണ്ടാണ് സിപിഎം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ടൊക്കെ എവിടെപ്പോയെന്ന് കോടിയേരി തന്നെ ജനങ്ങളോട്...

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്സികോയുടെ നിയമനടപടി; കര്‍ഷകര്‍ സമരരംഗത്ത്

ഗാന്ധിനഗര്‍: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ കര്‍ഷകര്‍. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചത്. തങ്ങളുടെ ലെയ്‌സ് ചിപ്സ്...

അന്തര്‍സ്സംസ്ഥാന ബസുകള്‍ക്ക് സ്പീഡ് ഗവര്‍ണറും ജിപിഎസും നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത അന്തര്‍സ്സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോണ്‍ട്രാക്ട് കാര്യേജുകളായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ് സര്‍വീസുകളില്‍ വ്യാപകമായ നിയമ ലംഘനങ്ങള്‍...

സംസ്ഥാനത്തുടനീളം വിഷ മത്സ്യം, കോഴിക്കോട് മാര്‍ക്കറ്റില്‍ പരിശോധന

കോഴിക്കോട്: കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാഴാഴ്ച പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തിയത്. അമോണിയം കലര്‍ത്തിയെന്ന്...

‘രമ്യ താരസ്ഥാനാര്‍ത്ഥിയായി, രമ്യക്കായി ഫണ്ട് നല്ല രീതിയില്‍ സ്വരൂപിക്കപ്പെട്ടു, അനില്‍ അക്കര, ഷാഫി പറമ്ബില്‍,...

പാര്‍ട്ടിയില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ പരാതി സത്യസന്ധമായിരിക്കുമെന്ന് അഡ്വ.ജയശങ്കര്‍. സാമ്ബത്തികമായ സഹായവും നേതാക്കളുടെ സഹകരണവും പാലക്കാട് ശ്രീകണ്ഠന് കിട്ടിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍...

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു; 574 ഫേസ്ബുക്ക് പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും ട്വിറ്റര്‍ 49 അക്കൗണ്ടുകളും ഡീലീറ്റ് ചെയ്തു. ആദ്യ മൂന്ന് ഘട്ട പോളിങ്ങിനിടെ സ്വീകരിച്ച നടപടികളാണ് ഇത്. രണ്ട് യൂട്യൂബ് വീഡിയോകളും...

തിരുവനന്തപുരത്ത് ഞാന്‍ ജയിച്ചിരിക്കും; മാറ്റമൊന്നുമില്ലെന്ന് കുമ്മനം

കൊച്ചി : യാതൊരു സംശയവും വേണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ വിജയം ഉറപ്പാണെന്നും ആവര്‍ത്തിച്ച് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നവര്‍ വരെ ഇക്കുറി പോളിങ് ബൂത്തിലെത്തിയെന്നും കുമ്മനം...

കടല്‍ പ്രക്ഷുബ്ദമായേക്കും… മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്ന...

തെലങ്കാനയില്‍ പ്ലസ് ടു ഫലത്തിന് പിന്നാലെ ജീവനൊടുക്കിയത് 20 കുട്ടികള്‍; മൂല്യ നിര്‍ണ്ണയത്തിലെ അപാകത...

ഹൈദരാബാദ് : തെലങ്കാനയില്‍ പ്ലസ്ടു ഫലത്തില്‍ മനംനൊന്ത് 20 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. ഏപ്രില്‍ 18 നായിരുന്നു ഫലം വന്നത്. പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടായതിനെ തുടര്‍ന്ന് ഒമ്പതു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ് ടു...

ദുരനുഭവങ്ങളുമായി യാത്രക്കാര്‍ നിരന്നതോടെ ഇനി രക്ഷയില്ല…. കല്ലട സുരേഷ് ഉടന്‍ അറസ്റ്റിലായേക്കും… ചാരായം മുതല്‍...

യാത്രക്കാരെ മര്‍ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നു സൂചന. സുരേഷ് കല്ലട ഇന്നലെ ഹാജരാവും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ന് കൂടി ഹാജരായില്ലെങ്കില്‍...
- Advertisement -

Block title

0FansLike

Block title

0FansLike