29.8 C
Kerala, India
Thursday, November 12, 2026

ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്‌റ്റോറിനും വില പറഞ്ഞു ; കൂട്ടുകാര്‍ക്കും...

ഇലവുംതിട്ട: ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്നു പറഞ്ഞുപോയ '' കിലുക്ക''ത്തിലെ കിട്ടുണ്ണി വിശന്നുകരഞ്ഞുകൊണ്ട് തിരിച്ചുവന്നത് മലയാളസിനിമയിലെ ഏറ്റവും രസകരമായ ചിരിയോര്‍മയാണ്. ഇപ്പോഴിതാ ഇലവുംതിട്ടയിലെ ചന്ദനക്കുന്ന് കോളനിയിലെ മുരളിയ്ക്കും...

മുസ്‌ളീങ്ങള്‍ ബിജെപിയില്‍ ചേരണം ; വിവാദ ആഹ്വാനവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് രംഗത്ത്

ബംഗലുരു: ആവശ്യം വന്നാല്‍ കര്‍ണാടകയിലെ മുസ്‌ളീങ്ങള്‍ ബിജെപിയുമായി കൈ കോര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ന്യൂനപക്ഷ പ്രതിനിധിയുമായ റോഷന്‍ ബെയ്ഗാണ് രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നും മുസ്‌ളീങ്ങള്‍ക്ക്...

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉള്ളുനീറി സി.പി.എം; തോറ്റാല്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: വോട്ടെണ്ണാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉള്ളുനീറി സിപിഎം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും ബ്രാഞ്ച് കമ്മിറ്റികളില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച കണക്കുകള്‍ ആശ്വാസകരമല്ലെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. പുറമേ ശുഭാപ്തി വിശ്വാസം...

ബര്‍ഗറില്‍ കുപ്പിച്ചില്ല് ; അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍…

ബര്‍ഗര്‍ കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് രക്തം ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയില്‍. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് പൊട്ടിയ ചില്ലു കഷണങ്ങള്‍. സജിത് പത്താന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ദാരുണാനുഭവം ഉണ്ടായത്. പൂനെയിലുള്ള എഫ്‌സി...

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം. അഗ്നിശമന സേനയുടെ അഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍മല മാര്‍ട്ട്...

മകന്‍ സ്‌നേഹിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്ന് പൊന്നുപോലെ നോക്കി വളര്‍ത്തി… ഒടുക്കം അവര്‍ക്ക്...

മകളോടുള്ള ഒരച്ഛ ന്റെ കടമ നിറവേറ്റാന്‍ ജന്മം നല്‍കണമെന്നില്ല... മകന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ഒരു അച്ഛന് തന്റെ പ്രവര്‍ത്തിയിലൂടെ ഇതിലും കൂടുതലൊന്നും ചെയ്ത് നല്‍കാനുമാവില്ല... അതിന് ഏറ്റവും വലിയ തെളിവാണ്...

കൊള്ളാം… വളരെ നല്ലത്, പക്ഷേ ജ്യൂസിന് പകരം ചിക്കന്‍ ബിരിയാണി ആയിരുന്നേല്‍ പൊളിച്ചേനേ…; രക്തദാനത്തിന്...

നിരവധി യുവതീ യുവാക്കളാണ് ഇപ്പോള്‍ ദൈനംദിനം രക്തദാനത്തിനായി മുന്നോട്ട് വരുന്നത്. ഇത്തരത്തില്‍ ആശുപത്രികളില്‍ എത്തി രക്തം ദാനം ചെയ്തവര്‍ രക്തദാനത്തിന് ശേഷം അവിടുത്തെ ഫീഡ് ബാക്ക് രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടതുണ്ട്. ഇത്തരത്തില്‍ രക്തം...

പാര്‍ട്ടിയില്‍ പിടിമുറുക്കി ജോസഫ്; സംസ്ഥാന കമ്മിറ്റി വിളിക്കില്ല… പാര്‍ട്ടി ചെയര്‍മാന്‍ താന്‍തന്നെ

തൊടുപുഴ: കെ.എം മാണിയുടെ വിയോഗത്തോടെ അസ്വാരസ്യം മൂര്‍ച്ഛിച്ച കേരള കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ താന്‍ തന്നെയാണ്. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. ജോസ് കെ.മാണി വര്‍ക്കിംഗ് ചെയര്‍മാനാകുമെന്ന് ജോസഫ്...

പ്രളയകാരണം അതിവര്‍ഷം തന്നെ… അമിക്കസ് ക്യൂറിയെ തള്ളി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടയ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സിന്റെത് ശാസ്ത്രീയമായ റിപ്പോര്‍ട്ട് അല്ലെന്നും പ്രളയ...

പുരുഷ കമ്മിഷന്‍ വേണം; ‘മീ ടൂ’വിന്റെ പേരില്‍ വ്യാജലൈംഗികാതിക്രമആരോപണങ്ങളില്‍പ്പെട്ടവര്‍ക്കു നീതി ലഭിക്കണം… പ്രതിഷേധം...

ന്യൂഡല്‍ഹി: രാജ്യത്ത് 'മെന്‍ ടൂ' മൂവ്‌മെന്റിനു പിന്തുണയുമായി ആക്ടിവിസ്റ്റ് ബര്‍ക്ക ട്രെഹ്നാന്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി. 'മീ ടൂ'വിന്റെ പേരില്‍ വ്യാജ ലൈംഗികാതിക്രമ ആരോപണങ്ങളില്‍പ്പെട്ടവര്‍ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ബര്‍ക്കയുടെ നേതൃത്വത്തില്‍ ഒരു സന്നദ്ധസംഘടന...
- Advertisement -

Block title

0FansLike

Block title

0FansLike