28.8 C
Kerala, India
Thursday, November 12, 2026

സഹമന്ത്രിമാര്‍ ഇവരൊക്കെ: വി.കെ സിംഗ് ഗതാഗത വകുപ്പില്‍, വി.മുരളീധരന് വിദേശകാര്യവും പാര്‍ലമെന്ററി കാര്യവും

ന്യുഡല്‍ഹി: രണ്ടാം എന്‍.ഡി.എ മന്ത്രിസഭയിലെ സഹമന്ത്രിമാരേയും വകുപ്പുകളും നിശ്ചയിച്ചു. കഴിഞ്ഞ മന്ത്രിസഭയില്‍ പ്രതിരോധവകുപ്പില്‍ സഹമന്ത്രിയായിരുന്ന ജനറല്‍ വി.കെ സിംഗ് ഇത്തവണ റോഡ് ഗതാഗതം, ദേശീയപാത മന്ത്രാലത്തിലെ സഹമന്ത്രിയായിരിക്കും. വി.മുരളീധരന്‍ വിദേശകാര്യമന്ത്രാലയത്തിലും പാര്‍ലമെന്ററി കാര്യവകുപ്പിലും...

മാര്‍ക്ക് എത്ര മേടിച്ചാലും 10 മരം കൂടി നട്ടില്ലെങ്കില്‍ ഇനി ബിരുദമില്ല

മാര്‍ക്ക് എത്ര മേടിച്ചാലും പത്ത് മരം നട്ടില്ലെങ്കില്‍ ബിരുദമില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദത്തിന് യോഗ്യത നേടണമെങ്കില്‍ ഗ്രാജുവേഷന് മുന്‍പ് കുറഞ്ഞത് 10 മരമെങ്കിലും നട്ടിരിക്കണം. ഫിലിപ്പീന്‍സിലാണ് ഇത്തരമൊരു നിയമം നടപ്പിലായിരിക്കുന്നത്. ആഗോളതാപനത്തെ നേരിടുന്നതിനും...

മോഡി മന്ത്രിസഭയില്‍ കെ.മുരളീധരനെന്താ കാര്യം…? വി.മുരളീധരനെ കെ.മുരളീധരനാക്കി ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സി

മോഡി മന്ത്രിസഭയിലേയ്ക്ക് എത്തപ്പെട്ട ബിജെപി എം.പി വി. മുരളീധരന്റെ ചിത്രത്തിന് പകരം കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്. റിപ്പോര്‍ട്ടിലുള്ളത് വി. മുരളീധരന്‍െ...

സ്‌കൂള്‍ തുറക്കുന്നതിനുമുമ്പേ പാഠപുസ്തകങ്ങള്‍ തയ്യാര്‍

കൊച്ചി: പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. മൂന്നേകാല്‍ കോടിയിലധികം പുസ്തകങ്ങളാണ് സ്‌ക്കൂള്‍ തുറക്കുമ്പോള്‍ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാന്‍...

രണ്ടാമൂഴത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുന്നത് പ്രമുഖരുൾപ്പടെ 14 പേർ

ദില്ലി: കഴിഞ്ഞ മന്ത്രിസഭയിലെ 14 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും പിന്മാറ്റമാണ് പ്രധാനം. ആരോഗ്യപരമായ കാരണങ്ങളാല്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുണ്‍ ജയ്റ്റ്ലി...

അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച് ചാനലില്‍ പ്രസംഗിക്കുന്ന സുധീരന്‍ ആദര്‍ശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി...

കണ്ണൂര്‍: അരബക്കറ്റ് വെള്ളത്തില്‍ തലയും മീശയും കറുപ്പിച്ച് ചാനലില്‍ വന്നിരുന്നു പ്രസംഗിക്കുന്ന വി.എം. സുധീരന്‍ തന്നെ ആദര്‍ശം പഠിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളെ പ്രകീര്‍ത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുടുങ്ങിയ മുന്‍...

കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നു വെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങി… നായനാര്‍ ഭരണത്തില്‍ രണ്ട് വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍…...

നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ ഡി എ സര്‍ക്കാറില്‍ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യമായി രാജ്യസഭാംഗം വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന വി. മുരളീധരന്‍ സംഘപരിവാര്‍...

10-ാം വയസ്സില്‍ നഷ്ടമായ സംസാര ശേഷി 40 വര്‍ഷത്തിന് ശേഷം തിരികെ കിട്ടയതിന്റെ സന്തോഷത്തില്‍...

നാദാപുരം : പത്താം വയസ്സില്‍ നഷ്ടമായ സംസാരശേഷി 40 വര്‍ഷത്തിന് ശേഷം തിരികെ വന്നതിലെ അത്ഭുതം അടക്കാനാകാതെ സന്തോഷത്തില്‍ മതി മറന്നിരിക്കുകയാണ് ഒരു കുടുംബം. അരൂരിലെ തോലേരി ബാബു (52) വാണ്...

കെവിന്‍ കൊലക്കേസ്; എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കോട്ടയം : വിവാദങ്ങള്‍ക്ക് പിന്നാലെ കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലപാതകമായ കെവിന്‍ വധക്കേസില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയാണ്...

ആരും വിളിച്ചിട്ടല്ല ഞാന്‍ ഡല്‍ഹിക്ക് വന്നത്; എളിയ പ്രവര്‍ത്തകനാണ് താനെന്നും കുമ്മനം

ന്യൂഡല്‍ഹി: തന്നെ ആരും വിളിച്ചിട്ടല്ല മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ദല്‍ഹിക്ക് വന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍. എന്നെ വിളിപ്പിച്ചതൊന്നുമല്ല,...
- Advertisement -

Block title

0FansLike

Block title

0FansLike