23.6 C
Kerala, India
Sunday, July 26, 2026

കൊച്ചിയില്‍ ഏതു നിമിഷവും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, ഹോംസ്‌റ്റേകളും ഹോട്ടലുകളും അരിച്ചുപെറുക്കി...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്‌റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. റിപ്പോര്‍ട്ട് നല്‍കാത്ത ഹോംസ്‌റ്റേകളിലും റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. ലങ്കയില്‍ ആക്രമണം...

ചാരപ്രവര്‍ത്തനം നടത്തുന്നത് പരിശീലനം നേടിയ തിമിംഗലം; റഷ്യയുടെ പുതിയ തന്ത്രം പിടികൂടി നോര്‍വെ

നോര്‍വെ : ചാരപ്രവര്‍ത്തനത്തിനായി റഷ്യ തിമിംഗലത്തെ ഉപയോഗിക്കുന്നുവെന്ന് നോര്‍വെ. റഷ്യന്‍ നാവിക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച...

കളിക്കാന്‍ കളിപ്പാട്ടങ്ങളോ ഇടാന്‍ വര്‍ണ്ണക്കുപ്പായങ്ങളോ ഇല്ല; കട്ടിലിനടിയില്‍ നിന്നും കണ്ടെടുത്തത് കുഞ്ഞിനെ തല്ലി ഒടിഞ്ഞ...

ചേര്‍ത്തല : കളിക്കാന്‍ കളിപ്പാട്ടങ്ങളില്ല, പുത്തന്‍ വര്‍ണ്ണക്കുപ്പായങ്ങളില്ല... ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട കൊല്ലംവെളി കോളനിയിലെ ആദിഷയുടെ വീട്ടിലെത്തിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒരു പിഞ്ചുകുഞ്ഞ് വളര്‍ന്ന വീടാണെന്നതിന്റെ ഏക തെളിവ് അയയില്‍ കിടന്ന പഴയ...

ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്…. അതീവ ജാഗ്രത നിര്‍ദേശം

കൊച്ചി: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പോലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹോം സ്‌റ്റേകളിലും ഹോട്ടലിലും താമസിക്കുന്നവരെക്കുറിച്ച് എന്നും രാവലെ ഒന്‍പത് മണിക്ക് വിവരം നല്‍കണമെന്നും പോലീസ്...

സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നതിന് കാരണം വാജ്‌പേയി ; അന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി...

തിരുവനന്തപുരം: സിപിഎം ദേശീയപാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നത് മറക്കരുതെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്‌പേയിയെ പോയി കണ്ടത് മറക്കരുതെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള....

സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തുന്നു… കുറ്റവാളികള്‍ രക്ഷപ്പെടുന്നു; ശ്രീലങ്കയില്‍ സ്ത്രീകള്‍ പര്‍ദ്ദ അണിയുന്നതിന് നിരോധനം

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ളീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കി. തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പിലാകുന്നത് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പ്രത്യേക നിര്‍ദേശപ്രകാരം ആണ്. തീവ്രവാദികള്‍ക്കും അക്രമികള്‍ക്കും പോലീസിനെയും...

എനിക്ക് ഇപ്പോള്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നുണ്ട്… ഇനി ഒരു ജോലി കൂടി വേണം, തൊടുപുഴയില്‍...

തൊടുപുഴയില്‍ ഏഴുവയസുകാരന്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയ്ക്ക് കൂട്ടുനിന്ന മാതാവിനെതിരേ ജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞ ദിവസം സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. യുവതിക്കെതിരേ...

മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണ് എന്റെ കുഞ്ഞ് മരിച്ചത്… നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം കൊണ്ട് ചെയ്തതാണ്...

ആലപ്പുഴ പട്ടണക്കാട് ഒന്നര വയസുകാരിയെ കൊന്നതല്ല, കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചതിനെ തുടര്‍ന്ന് അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിരയുടെ മൊഴി. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും യുവതി പറയുന്നു. എന്നാല്‍ അബദ്ധം പറ്റിയതെന്ന് വരുത്തിതീര്‍ക്കാനാണ്...

പരിചിയപ്പെട്ടപ്പോള്‍ മദ്യവുമായി വീട്ടിലെത്താന്‍ യുവതി പറഞ്ഞു, വീട്ടിലെത്തിയ യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ച് നഗ്നനാക്കി യുവതിക്കൊപ്പം...

കൂത്തുപറമ്പ്: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം തട്ടുകയും സ്ത്രീയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും, ഇത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണ മോതിരവും ബൈക്കും തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന്...

103 വര്‍ഷം മുമ്പ് പൂജാരി മോഷ്ടിച്ച് കടത്തിയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍,...

മധുരൈ: 103 വര്‍ഷം മുമ്പ് മോഷണം പോയ വിഗ്രഹം വീടിന്റെ ചുമരിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. 700 വര്‍ഷം പഴക്കമുള്ള വിഗ്രഹം 1915ല്‍ മധുരയിലെ മേലൂര്‍ ക്ഷേത്രത്തില്‍ നിന്നുമാണ് മോഷണം പോയത്. ക്ഷേത്ത്രിലെ...
- Advertisement -

Block title

0FansLike

Block title

0FansLike