രാഹുലിനെതിരെ അമേഠിയില്‍ ‘പച്ചമുളകു’മായി സരിത നായര്‍
അമേഠി: കേരളത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട സരിതാ എസ് നായര്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നു. പച്ചമുളക് ചിഹ്നമാണ് സരിതയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്ന...
ഫ്യൂസ് ഊരിയ വിവരം ഉപഭോക്താവിനെ ഇലയില്‍ എഴുതി ട്രോളി കെ.എസ്.ഇ.ബി
കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ എല്ലാത്തിനും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ലഭ്യമാണ്. ഏറെക്കുറെ മുടക്കമില്ലാതെ ലഭ്യമാവുന്ന നമ്മുടെ വൈദ്യുതി സംവിധാനം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കൊക്കെ അനുകരിക്കാവുന്ന ഒരു മാതൃകയുമാണ്.. എന്നാല്‍ ഇതില്‍ നിന്നൊക്കെ ഒരു പടി...
മോഹന്‍ലാലും ജയസൂര്യയും വളര്‍ത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കുന്നില്ല ; സാറ്റലൈറ്റ് റൈറ്റ് പോലും ചിലര്‍...
മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെടെ മലയാള സിനിമയില്‍ വളര്‍ത്തി വലുതാക്കിയവരൊന്നും തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലാണ് നിര്‍മ്മാതാവ് പികെആര്‍ പിള്ളയുടെ നിലവിലെ സ്ഥിതിയെന്ന് ഭാര്യ രമ. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍...
ചുഴലിക്കാറ്റ് ഭീതിക്കിടെ ജനനം; അവള്‍ക്കും പേര് ‘ഫാനി’
ഭുവനേശ്വര്‍: ഒഡീഷയില്‍ ഫാനി ചുഴലിക്കാറ്റ് താണ്ഡവമാടുന്നതിനിടെ ഇതൊന്നുമറിയാതെ ഒരു കുഞ്ഞുജീവന്‍ ഭൂമിയിലെത്തി. വെള്ളിയാഴ്ച രാവിലെ 11.03 ഭുവനേശ്വര്‍ റെയില്‍വേ ആശുപത്രിയിലാണ് പെണ്‍കുഞ്ഞ് പിറന്നത്.
റെയില്‍വേ ജീവനക്കാരിയായ 32കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിതര്. കോച്ച്...
പത്തനംതിട്ടയില്‍ മത്സരിച്ചത് വീണാജോര്‍ജ്ജിനോടല്ല, പിണറായിയോട് ; യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കുകുത്തിയാക്കി 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍...
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എല്‍ഡിഎഫിനായി മത്സരിച്ചത് വീണാ ജോര്‍ജ്ജല്ലെന്നും സാക്ഷല്‍ പിണറായി വിജയനാണെന്നും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. യുഡിഎഫിനെയും എല്‍ഡിഎഫിനെയും നോക്കു കുത്തിയാക്കി താന്‍ മുക്കാല്‍ ലക്ഷം വോട്ടുകള്‍ക്ക് ജയിക്കുമെന്നും...
പൊട്ടിച്ചിരിയുമായി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴും മനസ് കലുഷിതമായിരുന്നു… പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുന്നത് 11 വര്‍ഷത്തെ...
ഗായിക റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. അതിന് കാരണം റിമിയുടെ മുഖത്ത് സദാ നിഴലിക്കുന്ന ആ പൊട്ടിച്ചിരി തന്നെ... വിവിധ ചാനല്‍ റിയാലിറ്റി ഷോകളിലൂടെയാണ് അടുത്ത കുറേ...
ഐഎസ് ബന്ധം; തമിഴ്‌നാട്ടില്‍ മലയാളികള്‍ എന്‍ഐഎ നിരീക്ഷണത്തില്‍
ചെന്നൈ : ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലേറെ മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് എന്നതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ...
കെവിന്‍ ചേട്ടനെ സ്‌നേഹിച്ചതിന് പപ്പ എന്നെ പൊള്ളിച്ചു… ആ പാവത്തെ കൊന്നുകളഞ്ഞത് ദുരഭിമാനം കൊണ്ട്…...
കെവിനെ കൊലപ്പെടുത്തിയതു പിതാവിന്റെയും സഹോദരന്റെയും ദുരഭിമാനം കൊണ്ടാണെന്നു കെവിന്റെ ഭാര്യ നീനുവിന്റെ മൊഴി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ. ഷിബു കെവിന്റെ കഴുത്തിനു പിടിച്ചുതള്ളിയിരുന്നുവെന്നും കെവിന്‍ വധത്തിലെ വിചാരണ നടക്കുന്ന കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്...
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ തെറിച്ചു വീണ് ക്ലീനര്‍ക്ക് ദരുണാന്ത്യം
കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. മറാട് സ്വദേശി ഹന്‍ഷാദ് ആണ് മരിച്ചത്. 22 വയസായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ്...
മലപ്പുറത്ത് വൃദ്ധയെ വെട്ടിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം; കൊല നടത്തിയത് ...
മലപ്പുറം : വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവ്. പാലക്കാട് ചെമ്പ്ര സ്വദേശി ശാന്തകുമാരിയെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2013 മാര്‍ച്ച് നാലിനാണ് വളാഞ്ചേരി...






























