പൊക്കമില്ലായ്മ പരിഹരിക്കാൻ സൂപ്പർഫുഡ്
പൊക്കമില്ലായ്മ പരിഹരിക്കാൻ വ്യായാമത്തിനൊപ്പം ഡയറ്റിൽ മുരിങ്ങ ചേർക്കുന്നത് നല്ലതാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. .എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു സൂപ്പർഫുഡ് ആണ് മുരിങ്ങ. ഇതിൽ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും പല്ലുകളുടെയും...
കുടലിലെ ബാക്ടീരിയ ബുദ്ധിയെ ബാധിക്കുമെന്ന് പഠനം
ആമാശയത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഓർമശക്തിയെയും പഠനശേഷിയെയും ബാധിക്കുമെന്ന് പഠനം. ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ എങ്ങനെയാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥക്ക് കാരണമാവുന്നതെന്നും ആ മാറ്റങ്ങൾ ശരീരത്തിൽ എങ്ങനെയാണ് വീക്കം...
കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ?ദോഷമോ?
കാലിന്മേൽ കാല് വെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ? ദോഷമോ?
നമ്മുടെ ദൈനംദിനത്തിൽ ഏറ്റവും കണ്ടുവരുന്ന ഒരു ശീലമാണ് കാലിന്മേൽ കാൽ വെച്ച് ഇരിക്കൽ. ഇങ്ങനെ ദീർഘനേരം ഇരിക്കുന്നത് ശരീരത്തിന് ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന്...
കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ ശ്രദ്ധവേണം
കുട്ടികൾക്ക് പനിയോ, ചുമയോ, ജലദോഷമോ ഒക്കെ വരുമ്പോൾ സ്വയംചികിത്സിക്കുന്ന ചില മാതാപിതാക്കളുണ്ട്. പലപ്പോഴും കുട്ടികൾ ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിലേക്ക് എത്തപ്പെടുന്നത് രോഗതീവ്രത കൊണ്ടല്ല മറിച്ച് വീട്ടിൽവച്ച് തെറ്റായരീതിയിലും അമിതമായുമൊക്കെ മരുന്ന് നൽകുന്നതു കൊണ്ടാണെന്ന്...
അപൂര്‍വ ജനിതക വ്യതിയാനം പേറുന്ന ബീജദാതാവ് 197 കുട്ടികളുടെ അച്ഛൻ
കാന്‍സറിന് കാരണമാകുന്ന അപൂര്‍വ ജനിതക വ്യതിയാനം പേറുന്ന ബീജദാതാവ് 197 കുട്ടികളുടെ അച്ഛനായ സംഭവത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായുള്ള യൂറോപ്യന്‍ സ്പേം ബാങ്ക് മുഖേനെയാണ് ഇയാള്‍ 14 രാജ്യങ്ങളിലായി ബീജദാനം നടത്തിയത്.
ഇയാളുടെ...
പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ടുകൾ
നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഉണങ്ങിയ പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. എന്നാല്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ടുകളുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള...
എന്താണ് സിലിക്കോസിസ്?
എന്താണ് സിലിക്കോസിസ്? ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് സിലിക്കോസിസ്. വളരെ ചെറിയ സിലിക്ക ക്രിസ്റ്റലുകള്‍ അടങ്ങിയ പൊടി ശ്വാസമെടുക്കുമ്പോള്‍ ശരീരത്തിനകത്തേക്ക് കടക്കുകയും അത് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടി കാലക്രമേണ ഉണ്ടാകുന്ന രോഗമാണിതെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു....
ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്
ലോകം ചുറ്റാനിറങ്ങിയ ആഡംബര ക്രൂയിസ് കപ്പലിലെ നൂറിലധികം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നോറോവൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്. രണ്ടായിരത്തോളം യാത്രക്കാരും 640 ക്രൂ അംഗങ്ങളുമായി 133 ദിവസത്തെ യാത്രക്ക് പുറപ്പെട്ട ഐഡ ദീവ എന്ന കപ്പലിലാണ്...
മുന്നറിയിപ്പുകളില്ലാതെ വരുന്ന രോഗങ്ങളെ പേടിക്കണം
മുന്നറിയിപ്പുകളില്ലാതെ ആന്തരികാവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന രോഗങ്ങളെ നിശബ്ദ കൊലയാളികള്‍ എന്നാണ് വിളിക്കുന്നത്. ഫാറ്റി ലിവര്‍, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, എച്ച്.ഐ.വി/എയ്ഡ്‌സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാതെ...
ഹൃദയം രക്തം പമ്പ് ചെയ്യുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം
ഹൃദയം രക്തം പമ്പ് ചെയ്യുമ്പോള്‍ ധമനികളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആരോഗ്യവിദഗ്തര്‍ നിര്‍ദ്ദേശിക്കുന്ന മികച്ച വഴിയാണ് ജീവിതശൈലിയിലെ മാറ്റങ്ങള്‍. കുറഞ്ഞ ഉപ്പ്, സമീകൃത ആഹാരം,പതിവായ വ്യായാമം, ഭാരം നിയന്ത്രിക്കല്‍, മാനസിക...






























