വ്യായാമം ചെയ്യുന്നത്തിന്റെ ആരോഗ്യ ഗുണങ്ങൾ
ദിവസവും 30 മിനിറ്റ് മിതമായ രീതിയിലെങ്കിലും വ്യായാമം ചെയ്യുന്നത് ഗുരുതരമായ രോഗസാധ്യത കുറയ്ക്കാൻ സഹായിച്ചേക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ദിവസേന 30 മിനിറ്റ് നേരമോ ആഴ്ചയിൽ 150 മിനിറ്റ് നേരമോ നടത്തം, സൈക്ലിങ്ങ് പോലുള്ള...
മികച്ച ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണം
ആരോഗ്യം മെച്ചപ്പെടുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി നാം നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സ്. ഇത് വൻകുടൽ കാൻസറിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നട്സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ കരളിൻ്റെ...
പ്രമേഹ രോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ?
പ്രമേഹ രോഗം ഉള്ളവർ തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇതിൽ വളരെ കുറച്ച് കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ, അതിനാൽ അമിതവണ്ണവും കൊളസ്ട്രോളും അധികം വർദ്ധിക്കുന്നില്ല. ചൂടുള്ള കാലാവസ്ഥയിൽ കഴിയുന്നത്ര...
200 ത്രോംബോളിസിസ് ചികിത്സകൾ പൂർത്തിയാക്കി പത്തനംതിട്ട ജനറൽ ആശുപത്രി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്‌ട്രോക്കിനുള്ള 200 ത്രോംബോളിസിസ് ചികിത്സകൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് ത്രോംബോളിസിസ്. മുമ്പ് പക്ഷാഘാത ചികിത്സയ്ക്കുള്ള സ്ട്രോക്ക് യൂണിറ്റുകൾ ജില്ലാതല ആശുപത്രിയിൽ...
പാലുണ്ണി അർബുദത്തിന് കാരണമാകുമോ?
പാലുണ്ണി അർബുദത്തിന് കാരണമാകുമോ?
ചർമത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളർച്ചയാണ് അക്രോകോർഡോൺസ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കൺപോളകൾ തുടങ്ങിയ ചർമത്തിന്റെ മടക്കുകൾ വരുന്ന ഭാഗങ്ങളിലാണ് ഇവ...
വിട്ടുമാറാത്ത വായിനാറ്റത്തിന് പിന്നിൽ
വിട്ടുമാറാത്ത വായ്നാറ്റം ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഏതാണ്ട് 80 ശതമാനം ആളുകളിലും വായ ബ്രഷ് ചെയ്യുന്നതിലൂടെയും ഫ്ലോസ് ചെയ്യുന്നതിലൂടെയും കഴുകുന്നതിലൂടെയും വായ്നാറ്റം മാറാറുണ്ട്. എന്നാൽ മറ്റ് ചിലരിൽ അത്...
കുളി കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കാമോ?
കുളികഴിഞ്ഞ് ഉടനെയുള്ള ഭക്ഷണം കഴിപ്പ് അത്ര നല്ലതല്ലന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കുളിച്ച് കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കുമ്പോൾ അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കുളി കഴിയുമ്പോൾ ആമാശയത്തിന്...
മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതോ?
മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഹൃദ്രോഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള...
കോവിഡ് വാക്സിനും ഹൃദ്രോഗവും തമ്മിൽ ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ്
കോവിഡിനുശേഷം ഹൃദ്രോഗംമൂലം യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഐസിഎംആറിന്റെ പഠനം ശരിവെച്ച് ആരോഗ്യവകുപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി വഴി ഐസിഎംആർ നടത്തിയ പഠനം ആധികാരികമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...
ഭക്ഷണശേഷം നാരങ്ങാ വെള്ളം കുടിക്കുന്നതിലെ ആരോഗ്യ രഹസ്യം
ഹോട്ടലിലോ റസ്റ്റോറന്റിലോ പോകുമ്പോൾ വയർ നിറച്ച് ഭക്ഷണം കഴിച്ച് അവസാനം ഒരു ഫ്രഷ് ലൈം അല്ലെങ്കിൽ സോഡാ ലൈം കുടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെ പിന്നിലെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമ്മളിൽ...






























