ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും; പിന്തുണയുമായി അധ്യാപകര്‍
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകരും ക്യാംപസില്‍ യോഗം ചേരും.
വിദ്യാര്‍ഥികള്‍ ഇന്നലെ പാര്‍ലമെന്റിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിലായിരുന്നു...
മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം ശക്തികള്‍; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
കോഴിക്കോട്: മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലീം ശക്തികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. കോഴിക്കോട്ടെ പുതിയ സാന്നിധ്യം അതാണ് തെളിയിക്കുന്നത്. മാവോയിസ്റ്റുകളും മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള...
സെറ്റില്‍ കേക്ക് മുറിയ്ക്കുന്നതിനിടെ കയര്‍ത്ത് സംസാരിച്ചു; ശ്രീകുമാര്‍ മേനോനെതിരെ ശക്തമായ ആരോപണവുമായി മജ്ഞു വാര്യര്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ ആരോപണങ്ങള്‍ ശക്തമാക്കി നടി മജ്ഞു വാര്യര്‍. നടിയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഒടിയന്‍ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോന്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട്...
ശബരിമലയില്‍ അപ്പം അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരയ്ക്ക് ക്ഷാമം
ശബരിമല സന്നിധാനത്ത് അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള ശര്‍ക്കരക്ക് ക്ഷാമം ഏര്‍പ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് ശര്‍ക്കര ലോറികള്‍ എത്താന്‍ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു....
ഈ മാസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
നവംബര്‍ 22ന് സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ്...
സാധാരണക്കാര്‍ക്ക് തിരിച്ചടി, സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി ഏര്‍പ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും ഇന്ന് മുതലാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി തുടങ്ങുന്നത്. 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു...
വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗുണ്ട പിടിയില്‍
തിരുവനന്തപുരം; സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഗുണ്ട പിടിയില്‍. ഞായറാഴ്ച്ചയാണ് സംഭവം. തിരുല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്.
പ്രതി കഞ്ചാവിന് അടിമയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയും വരഞ്ഞും പരിക്കേല്‍പ്പിച്ചിരുന്നു. ഹരിയുടെ...
ശബരിമലയില്‍ പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എസ്.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്.
മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെയാണ് സംഭവം. സന്നിധാനത്ത്...
മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്; ശിക്ഷ നടപ്പാക്കുമെന്ന് മാവോയിസ്റ്റ്
ഏഴ് സഖാക്കളെ വെടിവച്ചു കൊലപ്പെടുത്തിയ കേരള മുഖ്യനു വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് മാവോയിസ്റ്റ് ഭീഷണിക്കത്ത്. ചെറുവത്തൂരില്‍ നിന്ന് വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍...
യുവതീ പ്രവേശന വിധി സര്‍ക്കാര്‍ വരുത്തിവെച്ചത്; കെ സുരേന്ദ്രന്‍
ശബരിമല കേസില്‍ ഇപ്പോഴും വ്യക്തത വരാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ദേവസ്വം, നിയമ മന്ത്രിമാര്‍ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സെപ്റ്റംബര്‍...






























