26.5 C
Kerala, India
Thursday, July 30, 2026

അരൂജാ സ്‌കൂള്‍ വിഷയം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

കൊച്ചി: https://www.youtube.com/watch?v=WzU2Q_ks15E&t=1s തോപ്പുംപടി അരൂജാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം...

കുട്ടികളെ നീന്തൽ പരിശീലിപ്പിക്കേണ്ടത് അനിവാര്യം

കുട്ടികളെ മണ്ണില്‍ കളിക്കാന്‍പോലും അനുവദിക്കാത്ത രക്ഷിതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് പെരുമ്പാവൂര്‍ സ്വദേശി ചെറുകുന്നം സ്വദേശി ജിബി . ഭൂതത്താന്‍കെട്ടില്‍നിന്നും തുടങ്ങുന്ന പെരിയാര്‍വാലി വലിയ കനാലില്‍ കുത്തൊഴുക്കിനെ വകവയ്ക്കാതെ മൂന്നര വയസ്സുള്ള നോയലും ഏബിളും നീന്തിക്കുളിക്കുമ്പോള്‍...

പ്രവാസികളും പ്രവാസ ജീവിതം ആഗ്രഹിക്കുന്നവരും അറിയാൻ

നോർക്ക വഴി ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിയമനം നോർക്ക വഴി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. വലിയ മാൻപവർ സപ്ലയേഴ്സ് വഴി നോർക്കയുടെ പേരിൽ വിദേശത്തേക്ക് ജോലി നേടി പോകുന്നവർക്ക് നോർക്ക...

യുവ തലമുറയിലെ കുട്ടികളുടെ ഭക്ഷണ രീതി ശരിയോ ?

ജനപ്രിയം ഡോക്ടർ ലൈവിൽ യുവ തലമുറ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി എസ്. യു.ടി പട്ടം ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റായ ഡോക്ടർ പ്രീതി ആർ. നായർ സംസാരിക്കുന്നു. https://www.youtube.com/watch?v=WhIK7ElSN0o

കഴിച്ച ഭക്ഷണത്തിന്റെ തുക കേരള സർക്കാരിന് തിരിച്ചു നൽകി ഡോക്ടർ സോഹൻ റോയ്

ജനുവരിയിൽ നിയമസഭാ മന്ദിരത്തിൽ വെച്ച് നടന്ന ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിൽ ഭക്ഷണത്തിനു മാത്രം ചിലവായത് 59,82,600 രൂപ. രണ്ടാം ലോക കേരള സഭയിൽ ചിലവാക്കിയ തുക വിവാദമായതിനു പിന്നാലെയാണ് താൻ...

കുതിച്ചുയർന്ന് സ്വർണ്ണവില, പവന് 31480 രൂപ

കൊച്ചി: കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ്ണവിലയിലുണ്ടായ വർദ്ധന 1080 രൂപ. ഇന്ന് 200 രൂപ കൂടിയതോടെ നിലവിൽ പവന് 31480 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി സ്വർണ്ണത്തിനു 400 രൂപ ഉയർന്നിരുന്നു. ഫെബ്രുവരി മാസത്തിന്റെ...

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി, വൺ ന്റെ ട്രെയിലറിന് വൻ പ്രേക്ഷക സ്വീകരണം

കേരള രാഷ്ട്രീയത്തിന്റെ മാറുന്ന മുഖങ്ങളെ വ്യക്തമാക്കി മമ്മൂട്ടി നായകനായി എത്തുന്ന പുതുചിത്രം വണ്‍-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളെ...

അമിത മദ്യാസക്തിയും ചികിത്സാമാർഗങ്ങളും

അമിത മദ്യാസക്തിയും ചികിത്സാമാർഗങ്ങളെപ്പറ്റിയും കൺസൽട്ടൻറ് സൈക്കാർട്ടിസ്റ് ഡോക്ടർ ആണ് ശോഭ ജോസ് സംസാരിക്കുന്നു. https://www.youtube.com/watch?v=L7ViJywhYbs&t=47s

ഡൽഹി തൂത്തുവാരി എ.എ.പി, പൂജ്യത്തിൽ തൂങ്ങി കോൺഗ്രസ്

അഴിമതിക്കെതിരെ കെജ്‌രിവാളും സംഘവും എടുത്ത ചൂൽ കോൺഗ്രസിനെ ഈവട്ടം പൂർണമായും അടിച്ചു പുറത്താക്കി. ഡൽഹി നീയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 63 സീറ്റുകൾ നേടി എ.എ.പി വിജയിച്ചു. 20 സീറ്റ് വരെ ബി.ജെ.പി....

എന്താണ് കൊറോണ വൈറസ്?

കൊറോണ വൈറസ് വ്യാജ പ്രചരണങ്ങളെ വിശ്വസിക്കരുത്. കൊറോണ വൈറസ് എന്ത്, രോഗ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെപ്പറ്റി ഡോക്ടർ ലൈവിലൂടെ കൺസൽട്ടൻറ് സൈക്കാർട്ടിസ്റ് ഡോക്ടർ അനു ശോഭ ജോസ് സംസാരിക്കുന്നു. https://www.youtube.com/watch?v=VCi_Hb4DjoE&t=2s
- Advertisement -

Block title

0FansLike

Block title

0FansLike