26.5 C
Kerala, India
Thursday, July 30, 2026

കൊറോണ: ജാഗ്രത തുടരുകയാണെന്ന് കെ.കെ.ശൈലജ ടീച്ചർ

തിരുവനന്തപുരം:നോവൽ കൊറോണ പോസിറ്റീവ് കേസുകളൊന്നും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 2528   പേർ നിരീക്ഷണത്തിലാണ്. 93 പേർ...

തമിഴ് സൂപ്പര്‍താരം വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് എതിരെ നടപടി. ആദായ നികുതി വകുപ്പാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. നെയ് വേലിയില്‍ 'മാസ്റ്റര്‍' സിനിമയുടെ ഷൂട്ടിങ് സെറ്റില്‍നിന്നും താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ്...

കാറ്റാടിക്കടവ്: മേഘമഞ്ഞേ! ഇവിടെ വന്നവരാരും ഇനി നിന്നെ മറക്കില്ല

ജെസ്സി ലിയ യാത്രകളോട് ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത്? ഞാൻ ഒരു യാത്രാഭ്രാന്തി ആണുട്ടാ.ഒരു ദിവസംകൊണ്ട് പോയി വരാവുന്ന എവിടെയെങ്കിലും പോകണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് 2 ദിവസമായി. അങ്ങനെയിരിക്കുമ്പോൾ അനിയൻചെക്കൻ പറഞ്ഞു കാറ്റാടിക്കടവ് പോകാമെന്ന്....

രാജ രവിവർമ്മ ചിത്രങ്ങളുടെ ഭംഗി പകർത്തി തെന്നിന്ത്യൻ താര സുന്ദരികൾ

രാജാ രവിവർമ്മ ചിത്രങ്ങളെ പ്രശംസിക്കാത്തവരായി ആരും തന്നെയില്ല. രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സ്വന്തം ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരങ്ങൾ. ശോഭന,ലിസി,സാമന്ത,ശ്രുതി ഹാസൻ, രമ്യ കൃഷ്ണ, ഖുശ്ബു, ഐശ്വര്യ രാജേഷ് എന്നിവരാണ് രാജ...

ഗ്ലിമ്പ്സ് ഓഫ് കുഞ്ഞേൽദോയിൽ ആസിഫിന്റെ പുതിയ മേക്കോവർ

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാന്നറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പത്തു വയസ് കുറവ് തോന്നിക്കുന്ന കഥാപാത്രമായി ആസിഫ് അലി എത്തുന്നു. കൽക്കിക്ക് ശേഷം ബിഗ്...

പ്രവാസി നിയമ സഹായ പദ്ധതിയിലൂടെ ആദ്യമായി ഒരു മലയാളി മോചിതനായി

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ...

1200 കോടി രൂപയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വ്യപാരിയായ സിറാജിനെ പോലീസ്...

കൊച്ചിയിൽ സ്വർണ വ്യാപാരിയാണ് സിറാജ്. കേസിലെ മുഖ്യ പ്രതിയായ സിറാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ട് നൽകി. മുംബൈയിൽ നിന്നുള്ള ഡി.ആർ.ഐ. സംഘമാണ് സിറാജിനെ...

അന്ന ബെൻ കപ്പേളയിൽ

അന്ന ബെൻ നായികയാവുന്ന കപ്പേള എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് കപ്പേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ...

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്

മാക്രോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലെത്തുന്നു. മാക്രോണി മത്തായിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച വിജയ് സേതുപതിയുടെ രണ്ടാം വരവ്...

ചൈനയിൽ മരണം 425 ആയി; ഹോങ്കോങ്ങിൽ ആദ്യത്തെ കൊറോണ സ്ഥിരീകരിച്ചു

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മരിച്ചവർ ആകെ 64 പേർ, അതിൽ 48 മരണം വുഹാനിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike