കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അന്ത്യം. ആലപ്പുഴ ജില്ലയില്‍ കായംകുളത്ത് ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂരാന്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി...
ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് ശസ്ത്രക്രിയയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: ശ്രീലങ്കയില്‍ നിന്നും കടുത്ത നെഞ്ചുവേദനയും അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദവുമായി എയര്‍ ആംബുലന്‍സില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച രോഗിയുടെ ജീവന്‍ ഫ്രോസണ്‍ എലിഫന്റ് ട്രങ്ക് (എഫ്ഇറ്റി) സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ചുള്ള അപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ...
യു.കെയില്‍ ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന് അനുമതി
ലണ്ടന്‍: കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്ഫഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി യു.കെ. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മ്മിച്ച വാക്‌സിനാണിത്. രാജ്യത്ത് കൊറോണയുടെ രണ്ടാംവരവ് കടുത്ത പ്രതിസന്ധി തീര്‍ക്കുന്നതിന് ഇടയിലാണ് സര്‍ക്കാര്‍...
സൗദി അതിര്‍ത്തി ഒരാഴ്ചകൂടി അടച്ചിടും
സൗദിയുടെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ ഒരാഴ്ച്ച കൂടി അടച്ചിടുമെന്ന് അധികൃതര്‍. എന്നാല്‍ സൗദിക്കകത്തുള്ള വിദേശികള്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സര്‍വീസുകള്‍ക്കും തുടങ്ങാനായേക്കും. രാജ്യത്ത് ഇതുവരെ...
സംസ്ഥാനത്ത് കൊവിഡ് വൈറസില്‍ ജനിതകമാറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി
കണ്ണൂര്‍: കേരളത്തില്‍ നിന്നുള്ള കൊവിഡ് സാമ്പിളുകളില്‍ ജനിതകമാറ്റം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ജനിതകമാറ്റം സംഭവിച്ചാലും നമുക്ക് നേരിടാനാകും. വിദേശത്തുനിന്നും വരുന്നവരെ നിരീക്ഷിക്കും. നിലവില്‍ ആശങ്കപ്പെടേണ്ടകാര്യങ്ങളില്ല. ജാഗ്രത തുടരുകയാണ് വേണ്ടതെന്നും...
അഡ്വ എം അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്തു
എറണാകുളം : അഡ്വ എം അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ കൗണ്‍സിലറാണ് അഡ്വ എം...
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശിയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം. കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.34), മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം...
വീണ്ടും നൂറുദിന കര്‍മ്മ പരിപാടികളുമായി സര്‍ക്കാര്‍
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നൂറുദിന വികസന കര്‍മ്മ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടികളുടെ തുടര്‍ച്ചയായാണ് പുതിയ പ്രഖ്യാപനം.
ക്ഷേമ പെന്‍ഷന്‍ 1400 രൂപയില്‍നിന്നും 1500 രൂപയാക്കി ഉയര്‍ത്തും. പുതുക്കിയ...
സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു: ആദരാജ്ഞലികള്‍
തിരുവനന്തപുരം: കവിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി(86) അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
റീബില്‍ഡ് കേരളയ്ക്കായി 829 കോടിയുടെ ധനസഹായത്തിന് ജര്‍മന്‍ ബാങ്കുമായി കരാറായി
തിരുവനന്തപുരം : റീബില്‍ഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോണ്‍ കേരള വഴി 828.9 കോടി (110 മില്യണ്‍ യൂറോ) രൂപയുടെ ജര്‍മന്‍ ബാങ്ക് വായ്പയ്ക്ക് കരാര്‍ ഒപ്പിട്ടു. ജര്‍മന്‍ ബാങ്കായ...






























