25.3 C
Kerala, India
Friday, July 31, 2026

ബജറ്റ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍

തിരുവനന്തപുരം : പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍...

വാട്‌സ്ആപ്പിന്റെ സ്വകാര്യത: തെറ്റിദ്ധാരണകളും മറുപടികളും

പുതിയ സ്വകാര്യതാ നയങ്ങള്‍ പ്രഖ്യാപിച്ചതുമുതല്‍ വാട്‌സ്ആപ്പിനെതിരെ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലുമടക്കം പ്രചരണങ്ങള്‍ ശക്തമാവുകയാണ്. ഇതോടെ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുകരുതി ഇതിനകം വാട്‌സ്ആപ്പ് ഉപേക്ഷിച്ചവരും നിരവധിയാണ്. എന്നാല്‍ നിലവില്‍ ഉയരുന്ന ആരോപണങ്ങളില്‍ എത്രത്തോളം വസ്തുതകളുണ്ടെന്ന്...

നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി

മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് കനിവ് കാര്‍ഡിയാക്...

ചലന വൈകല്യങ്ങളുള്ള രോഗികള്‍ക്കായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ്

കൊച്ചി: പാര്‍ക്കിന്‍സണ്‍സ് രോഗം ഉള്‍പ്പെടെ ചലന വൈകല്യമുള്ള രോഗികള്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷനെക്കുറിച്ച് രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡിബിഎസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിച്ചു. അഞ്ച് വര്‍ഷം മുമ്പ്...

കോവിഡ് വാക്‌സിനേഷന് കേരളം പൂര്‍ണ്ണ സജ്ജം: കെ.കെ ഷൈലജ

തിരുവനന്തപുരം: എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം കോവിഡ് വാക്സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ ടീച്ചര്‍. വാക്സിന്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കി വരുന്നു. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,54,897...

മണ്ണില്‍ പൊന്നുവിളയിച്ച് ഇടുക്കിയിലെ കാക്കി കൂട്ടായ്മ

ഇടുക്കി: മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് ഉദ്യോഗസ്ഥര്‍ കൃഷി ഇറക്കിയത്. പടവലം, കോളി ഫ്ളവര്‍, ചീര,...

‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ സംഘടിപ്പിക്കുന്നു

കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും നൂതന സങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം 'ഹോം ഡിസൈന്‍ അവാര്‍ഡ് 2021' സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍...

കോവിഡ് വാക്‌സിന്‍: രണ്ട് ഡോസും നിര്‍ബന്ധം

കൊല്ലം : മൂന്നാമത്തെ ട്രയല്‍ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് കോവിഡ് വാക്സിനുകള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും 28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസാണ് എടുക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത. സര്‍ക്കാര്‍സ്വകാര്യ...

സൗദിയില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങളുടെ വിലക്ക് തുടരും

സൗദിയിലേക്കുള്ള വിമാന സര്‍വ്വീസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള വിമാനങ്ങളുടെ വിലക്ക് തുടരും. ഇന്ത്യയ്ക്ക് പുറമെ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളും നേരത്തെ മുതല്‍ സമാന വിലക്ക് നേരിടുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച...

കൊവിഡ് വാക്‌സിന്‍ ഇനി ഭാരത് ബയോടെക് നിര്‍മ്മിക്കും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് ഭാരത് ബയോടെക്കിന് അനുമതി. ഡി.സി.ജി.ഐ ആണ് കമ്പനിക്ക് ലൈസന്‍സ് നല്‍കി ഉത്തരവിറക്കിയത്. ഇതോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്‍...
- Advertisement -

Block title

0FansLike

Block title

0FansLike