31.8 C
Kerala, India
Wednesday, September 9, 2026

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്

തൃശ്ശൂര്‍ : നാട്ടികയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യഉപകരണങ്ങള്‍ സംഭാവന ചെയ്തു മണപ്പുറം ഫിനാന്‍സ്. സെന്ററിലേക്ക് ആവശ്യമായ സ്ട്രെച്ചറുകള്‍ ,...

ബ്ലാക് ഫംഗസ്: ജാഗ്രത ശക്തമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക് ഫംഗസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ...

പിണറായി സര്‍ക്കാര്‍ അധികാരമേറ്റു: ഇത് ചരിത്ര നിമിഷം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം...

കോവിഡ് പ്രതിസന്ധിയില്‍ 2000 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളുമായി മണപ്പുറം ഫൗണ്ടേഷന്‍

തൃശൂര്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മണപ്പുറം ഫൗണ്ടേഷന്‍ . ലോക്ഡൗണ്‍ കാരണം ഉപജീവനമാര്‍ഗം തടസ്സപ്പെട്ട 2000 കുടുംബങ്ങള്‍ക്കായി 10 ലക്ഷം രൂപയുടെ...

18 – 44 പ്രായക്കാരുടെ വാക്‌സിനേഷന്‍: അസുഖബാധിതര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും...

പാലക്കാട്: അസുഖബാധിതരായ 18-44 വരെ പ്രായമുള്ളവര്‍ വാക്സിനേഷന് മുന്‍ഗണനയ്ക്കായി ബന്ധപ്പെട്ട രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറില്‍ നിന്നുമുള്ള രോഗവിവരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഇതിനുള്ള ഫോമും മുന്‍ഗണന ലഭിക്കുന്ന...

കാസര്‍കോട് ഹോമിയോപ്പതി വകുപ്പിന്റെ കോവിഡാനന്തര ചികിത്സാ ക്ലിനിക്കുകള്‍

കാസര്‍കോട്: ഹോമിയോപ്പതി വകുപ്പ് കാസര്‍കോട് ജില്ലയില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നു. കോവിഡ്-19 ഒരു മഹാമാരിയായി തുടരുന്നതിനൊപ്പം, കോവിഡ് ഭേദമായവരില്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതായി വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന...

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....

ജിയോജിത്ത് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോവിഡ് രോഗികള്‍ക്കായി കൊച്ചിയില്‍ ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി ആസ്റ്റര്‍ വൊളണ്ടിയേഴ്സ്

കൊച്ചി: കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ ആവശ്യം ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അമ്പലമുകളില്‍ ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആസ്റ്റര്‍ മെഡ്സിറ്റി 100 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി സജ്ജമാക്കി. ആദ്യ 50 ബെഡ്ഡുള്ള ആസ്റ്റര്‍...

ഇന്ന് (ചൊവ്വ) കോവിഡ് സ്ഥിരീകരിച്ചത് 31,337 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312,...

വൃക്ക, കരള്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം; 35 ലക്ഷം രൂപയുടെ പദ്ധതിയുമായി...

എറണാകുളം: നിര്‍ധനരായ രോഗികള്‍ക്ക് കരുതലും കരുണയുമായി വീണ്ടും എറണാകുളം ജില്ലാ പഞ്ചായത്ത്. കിഡ്നി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി 35 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയതായി ജില്ലാ പഞ്ചായത്ത്...
- Advertisement -

Block title

0FansLike

Block title

0FansLike