31.8 C
Kerala, India
Wednesday, September 9, 2026

49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: ജില്ലയില്‍ ഒഴിവുള്ള 49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും...

ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

തിരുവനന്തപുരം: ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഒരേ നമ്പര്‍ ആക്കുന്നതിന്റെ ഭാഗമായാണ് ദിശ 104 ആക്കുന്നത്. 104...

കോവിഡ് 19 സ്ഥിരീകരിച്ചത് 21,402 പേര്‍ക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641,...

വിതരണത്തിന് തയ്യാറായി മേയ് മാസ സൗജന്യ കിറ്റുകള്‍

തുണിസഞ്ചി ഉള്‍പ്പെടെ 12 ഇനങ്ങള്‍ അതിഥി തൊഴിലാളികള്‍ക്കും കിറ്റ്പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന മേയ് മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ പത്തനംതിട്ട ജില്ലയില്‍ വിതരണത്തിന് തയ്യാറാകുന്നു. ജില്ലയുടെ വിവിധ ഭാഗത്തായിട്ടുള്ള...

പതിനെട്ടിനും 44നുമിടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, ലിവര്‍ സീറോസിസ്,...

സംസ്ഥാനത്ത് 71 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2094 പേര്‍

തിരുവനന്തപുരം: ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും 543 കുടുംബങ്ങളിലെ 2094 പേര്‍ കഴിയുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്. തിരുവനന്തപുരം...

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 32,680 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ...

കോവിഡ്: അസാപ് വെബിനാര്‍ മെയ് 14ന്

ആലപ്പുഴ: അസാപ്പ് ആലപ്പുഴയുടെ നേതൃത്വത്തില്‍, 'യുവാക്കളും കോവിഡ് വാക്സിനും' എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം സീനിയര്‍ റെസിഡന്റ് ഡോ. പ്രജിത കെ സി നയിക്കുന്ന വെബിനാര്‍ മെയ്...

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തമാകും

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലെര്‍ട്ടും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി ഡിസാസ്റ്റര്‍...

സംസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ റൂമുകളും ഓക്‌സിജന്‍ വാര്‍ റൂമും

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കണ്‍ട്രോള്‍ റൂമുകളുടെയും ഓക്‌സിജന്‍ വാര്‍ റൂമുകളുടെയും നമ്പര്‍: തിരുവനന്തപുരം: 9188610100,1077, 0471 2733433 (കോവിഡ് കണ്‍ട്രോള്‍ റൂം)7592939426, 7592949448 (ഓക്‌സിജന്‍ വാര്‍ റൂം)കൊല്ലം: 0474 2797609,...
- Advertisement -

Block title

0FansLike

Block title

0FansLike