ഡൽഹി കടുത്ത ആശങ്കയിൽ; ഓക്സിജൻ ക്ഷാമം രൂക്ഷം, വെള്ളിയാഴ്ച്ച 343 മരണം
അതിരൂക്ഷമായ ഓക്സിജൻ ക്ഷാമം മൂലം ഡൽഹി കടുത്ത ആശങ്കയിലാണ്. കോവിഡ് ബാധിച്ച് വെള്ളിയാഴ്ച്ച മാത്രം 343 പേരാണ് മരിച്ചതെന്ന് റിപോർട്ടുകൾ പറയുന്നു. 24,331 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32...
കോവിഡ് പരിശോധനാ ഫലം ഇനി ഓൺലൈനായി അറിയാം
കോവിഡ് പരിശോധനാ ഫലം ഇനി ഓൺലൈൻ ആയി അറിയാനുള്ള സൗകര്യം നിലവിൽ വന്നു. കേരള സർക്കാരിന്റെ http://labsys.health.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഫലം അറിയാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഉണ്ട്. ഇതിനായി വെബ്സൈറ്റ്...
കാവലിനൊപ്പം കരുതലും; അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യതയ്ക്ക് ‘പോൽ ആപ്പ്’
അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. രക്തം ദാനം ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്ക് പോല്‍-ആപ്പ് ആപ്ലിക്കേഷന്‍ വഴി ആവശ്യമായ വിവരങ്ങള്‍ നല്‍കി പേര് രജിസ്റ്റര്‍...
ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുമായി 10 രാജ്യങ്ങൾ
കോവിഡ് വ്യാപനം രൂകഷമായ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കുമായി കൂടുതൽ വിദേശ രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്നത്. വൈറസിന്‍റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുകയും മൂന്ന് ലക്ഷത്തിലധികമായി പ്രതിദിന കോവിഡ് കേസുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്...
ഖത്തർ: ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം, ക്വാറന്റൈൻ ആവശ്യമില്ല
ഖത്തറിന് പുറത്ത് നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. കോവിഷീൽഡ് വാക്സിൻ ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചുകൊണ്ടുള്ള വിവരം ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്വാറന്‍റൈന്‍ സൈറ്റായ ഡിസ്കവര്‍ ഖത്തറിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍...
പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം
കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.
വാർറൂം മേൽനോട്ട ചുമതലയിലേക്കും സാങ്കേതിക വിഭാഗത്തിലേക്കും...
ജിയോ ഐട്ടെൽ കൂട്ടുകെട്ടിൽ വിലകുറഞ്ഞ സ്മാർട്ട്ഫോൺ ഇറക്കാൻ പദ്ധതി
ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ചൈനീസ് ബ്രാന്‍ഡായ ഐടെലുമായി സഹകരിച്ച് രാജ്യത്ത് വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജിയോ. വരുന്ന മെയ് മാസം ജിയോയുമായി ഐടെൽ കരാറിലേർപ്പെടും. ഈ വർഷത്തിന്‍റെ അടുത്ത പകുതിയിൽ രാജ്യത്ത്...
കോവിഡ് വാക്‌സിൻ വാങ്ങുന്നതിന് സംസ്ഥാനം നടപടി ആരംഭിച്ചു: മുഖ്യമന്ത്രി
കമ്പനികളിൽ നിന്ന് കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി, ധനകാര്യ...
ഒരുക്കം പൂർണ്ണം; തൃശൂർ പൂരം മാതൃകാപരമായി നടത്തും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശക്തമായ പൊലീസ് സുരക്ഷയിലായിരിക്കും തൃശൂർ പൂരം. ഇതിന്റെ ഭാഗമായി പൂരം ചടങ്ങുകളിൽ...
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് ക്രമീകരിക്കാൻ നടപടി – മുഖ്യമന്ത്രി
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ പ്രതിദിന ചികിത്സാ ചെലവ്...





























