28.8 C
Kerala, India
Wednesday, September 9, 2026

യഥാർത്ഥ വില മറച്ചുവെച്ചുള്ള ഡിസ്‌കൗണ്ട് സെയിലിൽ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ?

ഒരു ഉൽപ്പന്നത്തിന്റെ യഥാർത്ഥ വില മറച്ച് ഉയർന്ന വിലയുടെ സ്റ്റിക്കർ ഒട്ടിച്ച ശേഷം അതിൽ നിന്നും അൽപ്പം വില കുറച്ച് കൊടുക്കുന്ന രീതിയിൽ ഉള്ള DISCOUNT SALE ചില സ്ഥാപനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ...

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയാതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തത് ആശങ്കയുണർത്തിയിരിക്കുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി...

ഇന്ത്യയിൽ 42,618 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു; ആക്റ്റീവ് കേസുകൾ 4 ലക്ഷം...

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ (ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച്) ഇന്ത്യയിൽ 42,618 പുതിയ കൊറോണ വൈറസ് കേസുകളും 330 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊറോണ വൈറസ് കേസുകളുടെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഈ മാസം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്. ഈ മാസം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തില്‍ കയറിയതിനുശേഷം ആദ്യകൂടിക്കാഴ്ചയ്ക്കാണ്...

ഹോം ലോൺ ക്ലോസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

ഹോം ലോൺ മുഴുവനും അടച്ചു തീർത്ത് കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. പ്രധാനമായും നാല് കാര്യങ്ങൾ ശ്രദ്ധിക്കണം. ഡോക്യൂമെന്റസ്, NOC, സിബിൽ റിപ്പോർട്ട്, ജനറൽ ലെയ്ൻ തുടങ്ങിയ വിവരങ്ങൾ ശ്രദ്ധിക്കണം. 1. LIST OF...

റാബീസ് വാക്‌സീന്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കും; മന്ത്രി ജെ ചിഞ്ചുറാണി

കണ്ണൂര്‍: പേവിഷ ബാധയ്‌ക്കെതിരെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമുള്ള വാക്‌സിനുകള്‍ കേരളത്തില്‍  ഉല്‍പാദിപ്പിക്കുന്നതിനെപ്പറ്റി  ചര്‍ച്ച നടത്തി വരികയാണെന്ന് മൃഗ സംരക്ഷണ മൃഗശാലാ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ഗവ.വെറ്ററിനറി ഹോസ്പിറ്റലിന്റെ...

കൊവിഡിനൊപ്പം ജീവിക്കണം, ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും അവ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കൊണ്ട്...

ബനാറസ് ഹിന്ദു സര്‍വ്വകലാശലായില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലേയ്ക്ക് വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 6 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകരെ ഉള്‍പ്പെടുത്തി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയില്‍നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവും...

കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തിങ്കളാഴ്ച മുതല്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്നും കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുമായി...

പാരാലിംപിക്സിൽ വെള്ളി നേടി ഇന്ത്യയുടെ പ്രവീൺ കുമാർ

ടോക്യോ പാരാലിംപിക്സിൽ വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ പ്രവീൺകുമാർ. ഇതോടെ ഇന്ത്യയുടെ പാരാലിംപിക്‌സിലെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു. പുരുഷന്മാരുടെ ടി 64 ഹൈജംപ് മത്സരത്തിലാണ് പ്രവീണ്‍ കുമാർ വെള്ളി മെഡല്‍...
- Advertisement -

Block title

0FansLike

Block title

0FansLike