ഒക്ടോബർ നാലു മുതൽ എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും; മുഖ്യമന്ത്രി
ഒക്ടോബർ നാലു മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമുൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. എല്ലാവരും...
ഒക്ടോബർ അവസാനം വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ച് കർണാടക
കേരളത്തിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് വ്യാപനവും നിപ്പയും കൂടി കണക്കിലെടുത്താണു കർണാടകയുടെ നിർദേശമെന്നാണു റിപ്പോർട്ട്. കേരളത്തിലുള്ള...
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സെപ്റ്റംബര്‍ 20 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. http://www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും...
പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിശോധനയും സൗജന്യ ചികിത്സയും
40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷൻമാരിലെ ഉദ്ധാരണ പ്രശ്‌നങ്ങൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ പരിശോധനയും സൗജന്യ ചികിത്സയും നൽകുന്നു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രി രണ്ടാം നമ്പർ ഒ.പിയിൽ...
നിപ വൈറസ് പ്രതിരോധം; അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് വീണ്ടും നിപ വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ...
എൻ. പ്രശാന്ത് ഐഎഎസിനെതിരെ കേസ്; സ്ത്രീത്വത്തെ അപമാനിച്ചു
മാതൃഭൂമി ലേഖികയ്ക്ക് വാട്ട്സാപ്പിൽ മോശം സന്ദേശമയച്ച എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി...
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
സെപ്റ്റംബര്‍ 12നാണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍...
നിപ: കേരള അതീര്‍ത്തികളില്‍ ജാഗ്രത
ചെന്നൈ: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹച്യത്തില്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി തമിഴ്‌നാട്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഡോ. ജി. എസ് സമീരനാണ് വാളയാര്‍ ചെക്‌പോസ്റ്റിന്റെ ചുമതല.
മുമ്പ് ഒരു ഡോസ് വാക്‌സിന്‍/ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
നിപ- അടുത്ത ഒരാഴ്ച നിർണായകം; ആരോഗ്യമന്ത്രി
നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക്...
പോരാടി വീണ് പഞ്ച്ഷീർ; പൂർണമായും പിടിച്ചെടുത്തെന്ന് താലിബാൻ
പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധം അവസാനിപ്പിച്ച് ഒത്തുതീർപ്പാക്കാൻ...





























