28.8 C
Kerala, India
Wednesday, September 9, 2026

ഇൻസ്റ്റന്റ് ലോൺ ആപ്പുകളിൽ നിന്നും പണം കടമെടുത്ത്‌ പ്രശ്നത്തിലായോ? വിഷമിക്കേണ്ട പരിഹാരമുണ്ട്

യാതൊരുവിധ രേഖകളും നൽകാതെ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ വഴി ലോണിന് അപേക്ഷിച്ച് പണം പെട്ടെന്ന് ലഭിക്കുമ്പോൾ, ആവശ്യക്കാർക്ക് അതൊരു ഉപകാരമാകും. പക്ഷേ ശേഷം വരുന്ന പ്രശ്നങ്ങൾ ഇടത്തരം വരുമാനക്കാരേയും വിദ്യാർത്ഥികളേയും നന്നായി ബുദ്ധിമുട്ടിക്കുന്നുണ്ട്....

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പുതിയ വായ്‌പാ പദ്ധതികൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 'സുമിത്രം' വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷംരൂപ വരെ വായ്പ...

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ചരിത്ര നേട്ടവുമായി റൊണാൾഡോ

ഇറാന്‍ താരം അലി ദെയിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ റൊണാള്‍ഡോ നേടിയത്. അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലാണ്...

ഇനി എ.ടി.എം രൂപത്തിലുള്ള റേഷന്‍ കാര്‍ഡ്

തിരുവനന്തപുരം: എ.ടി.എം കാര്‍ഡ് രൂപത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ ഒന്നുമുതല്‍ വിതരണംചെയ്യും. 25 രൂപ ഫീസ് നല്‍കി പുതിയ കാര്‍ഡിലേയ്ക്ക് മാറാം. മുന്‍ഗണനാ വിഭാഗത്തിന് ഫീസ് ബാധകമല്ല. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ,...

കോവിഡ് വ്യാപനം: ഇസഞ്ജീവനി കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനിയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിരുവനന്തപുരം ശ്രീചിത്രയില്‍ പുതുതായി ആരംഭിക്കുന്ന ഒ.പി, ചൈല്‍ഡ്...

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ല

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്നും കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും വാക്സിൻ വിദഗ്ധ സമിതി അംഗം ഡോക്ടർ എൻ കെ അറോറ. ഒരു പ്രമുഖ പ്രാദേശിക മാധ്യമത്തിൽ നടത്തിയ അഭിമുഖത്തിലാണ്...

ആരോഗ്യ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ യോഗ ആപ്പ്

ന്യൂഡല്‍ഹി: ആരോഗ്യ സംരക്ഷണത്തിന് യോഗ ബ്രേക്ക് മൊബൈല്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി നാളെ നടക്കുച്ച ചടങ്ങില്‍ കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍...

പാചകവാതക വില വീണ്ടും കൂടി

രാജ്യത്ത് പാചകവാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 891 രൂപ 50 പൈസയും വാണിജ്യ സിലിണ്ടറിന് 1692...

സിറ്റിസൺ പോർട്ടൽ; ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

സിറ്റിസൺ പോർട്ടൽ വഴി ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച അതിനൂതന സോഫ്‌റ്റ് വെയർ അപ്ലിക്കേഷനായ സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായത്തിന്റെ (ഐ.എൽ.ജി.എം.എസ്)...

രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 25.50രൂപ വര്‍ധിച്ചു. ഇതോടെ സിലിണ്ടര്‍ ഒന്നിന് 891.50 രൂപയായി. വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപ വര്‍ധിച്ച് സിലിണ്ടര്‍ ഒന്നിന്...
- Advertisement -

Block title

0FansLike

Block title

0FansLike