വടക്കാഞ്ചേരി പീഡനക്കേസില്‍ ജയന്തനെതിരെ തെളിവില്ലെന്ന് പോലീസ്; പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല
തൃശ്ശൂര്‍ : സിപിഎം കൗണ്‍സിലര്‍ പി.എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനം നടന്നതായി തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ആരോപണ വിധേയനെതിരെ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും...
മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മുതല്‍ ചതുര്‍ത്ഥിയായ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പിന് ശേഷവും നിലപാടിലുറച്ച് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും സത്യസന്ധത ഇല്ലാത്തവരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്....
ഇനി വെടിയുണ്ടകള്‍ മറുപടി പറയും: പാകിസ്താന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തി് പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് സൈന്യം മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ...
ശീതീകരിച്ച മുറിയിലിരുന്ന് ബ്‌ളോഗ് എഴുതുന്നവര്‍ അറിഞ്ഞോ ബാങ്കില്‍ ക്യൂനിന്ന ഈ പിതാവിനുണ്ടായ നഷ്ടം
ലക്‌നൗ: പഴയനോട്ട് മാറ്റിവാങ്ങാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. നോട്ടുമാറാന്‍ പിതാവ് ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് സംഭവം. ലക്‌നൗ സ്വദേശി ധര്‍മേന്ദ്രയ്ക്കാണ് മകളെ...
200 കോടിയുടെ കള്ളപ്പണം കൊച്ചിയില്‍…? ബാങ്കുകള്‍ കര്‍ശന നിരീക്ഷണത്തില്‍
കൊച്ചി : രാജ്യത്ത് 5000,1000 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനു ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേയ്ക്ക് കടത്തിയതായി രഹസ്യ വിവരം. ഇതേതുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കി.
ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ്,...
അച്ചടി പാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു
ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കലിനെച്ചൊല്ലി വിമര്‍ശനങ്ങളും തര്‍ക്കങ്ങളും കെകൊഴുക്കുന്നതിനിടെ അച്ചടിപാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചെങ്കോട്ടയിലെ ചിത്രമടക്കം പൂര്‍ണമായി അച്ചടി തെളിയാത്ത അഞ്ഞൂറ് രൂപയുടെ നോട്ടിന്റെ ചിത്രവും അക്കങ്ങള്‍ പൂര്‍ണമാകാത്ത രണ്ടായിരത്തിന്റെ...
മുരളീരവം നിലച്ചു; കര്‍ണ്ണാടക സംഗീത കുലപതി ഇനി ഓര്‍മ്മ
ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്....
നിയന്ത്രണരേഖ കടന്ന് പാക് ആക്രമണം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു; മൃതദേഹം വികൃതമാക്കി
ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ മച്ചില്‍ മേഖലയില്‍ നിയന്ത്രണ രേഖ മറികടന്ന് എത്തിയ പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ഇവരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ നിലയിലാണ്.
പാക്...
കശ്മീരില്‍ സൈന്യം വധിച്ച ഭീകരരുടെ കൈവശം പുതിയ 2000 രൂപാ നോട്ടുകള്‍
ജമ്മുകശ്മീര്‍ : കശ്മീരില്‍ സൈന്യം വധിച്ച ഭീകരരുടെ കൈവശം പുതിയ 2000 രൂപാ നോട്ടുകള്‍ കണ്ടെടുത്തു. സുരക്ഷാ സേനയുമായി ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന്...
നോട്ട് നിരോധനം മൂലം ജീവന്‍ നഷ്ടപ്പെട്ടവരില്‍ 11 ബാങ്ക് ജീവനക്കാരും
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിച്ചതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പണം മാറാന്‍ ക്യൂവില്‍ നില്‍ക്കവെ ജീവന്‍ വെടിഞ്ഞ സാധാരണക്കാരുടെ മരണ...