നാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കരുതരുത്; മുഖ്യമന്ത്രി
പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ വിഷയ
പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേൾക്കുന്നതെന്നും നാർക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന്...
പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും അഭാവംമൂലം പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. വിഷയം...
നിപ വൈറസ് വാഹകരായ വവ്വാലുകൾ കേരളത്തിന്റെ പല ജില്ലകളിൽ
നിപ വൈറസ് വാഹകരായ വവ്വാലുകളും കേരളത്തിന്റെ പല ജില്ലകളിലുണ്ടെന്നും എത്രയും വേഗം ഇതുമായി ബന്ധപ്പെട്ട നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്നും ഐസിഎംആർ റിപ്പോർട്ട്. നിപ്പ വൈറസിന്റെ ദക്ഷിണേന്ത്യൻ വകഭേദം ഉണ്ടാകാമെന്ന് ഈ വർഷം ഫെബ്രുവരിയിൽ...
സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ഗൗരവമായി ആലോചിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള...
ചാനലിലെ പ്രതിഫലത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വാങ്ങിനല്‍കി മണി ആശാന്‍
ഇടുക്കി: ചാനല്‍ പരിപാടിയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫല തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കി മുന്‍ വൈദ്യുതിവകുപ്പ് മന്തി എം.എല്‍.എ മണി. ഓണത്തോട് അനുബന്ധിച്ച് ഒരു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍...
തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കും
കൊവിഡ് വ്യാപന സാഹചര്യം മൂലം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രിയും ഈ വര്‍ഷം നവംബര്‍ 30 വരെ ദീർഖിപ്പിക്കാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിർദേശം. ഇഖാമയുടെയും റീഎൻട്രിയുടെയും...
ആയിഷ; മഞ്ജു വാര്യരുടെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രം
ഒരേ സമയം മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന ആദ്യ സിനിമയായ 'ആയിഷ' പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍. മഞ്ജു വാരിയരുടെ നാല്പത്തിമൂന്നാം ജന്മദിനം ആയ ഇന്ന് താരത്തിന്റെ ആദ്യ ദ്വിഭാഷാ ക്രോസ് കള്‍ചറല്‍ ചിത്രത്തിന്റ പ്രഖ്യാപനം...
നിയമപരവും അല്ലാത്തതുമായ വാഹന പാർക്കിങ്; അറിയേണ്ടതെല്ലാം
എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം പാർക്ക് ചെയ്യണം എന്നതും. പാർക്കിംഗ് എന്നത് വിലയേറിയ ഒന്നാണെന്നും, പൊതു സ്ഥലത്തും നിരത്തുകളിലും പാർക്ക് ചെയ്യുന്നത് ഒരു അവകാശമല്ല എന്നും...
പശ്ചിമ ബംഗാളില്‍ മമതയ്‌ക്കെതിരെ അഡ്വ. പ്രിയങ്ക തിബ്രെവാള്‍ ബി.ജെ.പിയുടെ തുറുപ്പുചീട്ടാകും
കൊല്‍ക്കത്ത: വരുന്ന ഭബാനിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് എതിരെ അഡ്വ. പ്രിയങ്ക തിബ്രെവാളിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനം. നിലവില്‍ ബി.ജെ.പിയുടെ യുവമോര്‍ച്ചാ സംസ്ഥാന വൈസ്പ്രസിഡന്റാണ് അഡ്വ. പ്രിയങ്ക തിബ്രെവാള്‍.
ചെറുപ്പവും പ്രവര്‍ത്തന...
ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 4 ന്
ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 4 ന് നടക്കും.
മുന്നണി മാറിയതിനെ തുടർന്ന് ജനുവരി പതിനൊന്നാം തീയതി ജോസ്...






























