പിന്നോക്ക വിഭാഗത്തിലെ തൊഴില്‍രഹിത യുവതീയുവാക്കള്‍ക്ക് വായ്പ
കേരള സംസ്ഥാന പട്ടികജാതി പട്ടകവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയില്‍...
നടന്‍ റിസബാബ അന്തരിച്ചു
കൊച്ചി: പ്രമുഖ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിസബാബ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍...
ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം
കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന ശക്തമാക്കി. മാവോയിസ്റ്റുകളുടെ കൈവശം ആധുനിക...
ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു
അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്തിനെ പുതിയ വികസന പാതയിലേയ്ക്ക് നയിക്കാന്‍ ഭൂപേന്ദ്ര പട്ടേലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി...
കേരള യാത്ര; അറിയേണ്ടതെല്ലാം ഇനി കേരള ടൂറിസം മൊബൈൽ ആപ്പിലുണ്ട്
ഏത് രാജ്യത്ത് നിന്നുമുള്ള, ഏത് ഭാഷ സംസാരിക്കുന്ന സഞ്ചാരികളാലും അവർക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം- മോഹൻലാൽ പുറത്തിറക്കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി...
വിദ്യാകിരണം പദ്ധതിക്ക് സഹായഹസ്തം നീട്ടി പ്രവാസികളും വ്യവസായ പ്രമുഖരും
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ആവിഷ്‌കരിച്ച വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകള്‍ സംബന്ധിച്ചും സഹായം ആവശ്യമുള്ള വിദ്യാർത്ഥികളുടെ വിവര ശേഖരണം...
യുഎഇ; നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു
ദുബായ്: കൂടുതൽ സ്വദേശികളെ നഴ്സിങ് മേഖലയിൽ നിയമിക്കുന്നതടക്കമുള്ള പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കും. നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ...
കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളുമായി ഗോവ സർക്കാർ
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണങ്ങളുമായി ഗോവ സര്‍ക്കാര്‍. കേരളത്തിൽ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് നോര്‍ത്ത്, സൗത്ത് ഗോവകളുടെ...
വ്യോമയാന പ്രതിരോധമേഖലയില്‍ കുതിച്ച് ഇന്ത്യ: രാജസ്ഥാനിലെ ലാന്റിങ് സ്‌ട്രെച്ച് സേനയ്ക്ക് സമര്‍പ്പിച്ചു
ബാര്‍മെര്‍: വ്യോമയാന പ്രതിരോധ മേഖലയില്‍ കുതിപ്പുമായി ഇന്ത്യ. രാജസ്ഥാനിലെ സാറ്റാ-ഗാന്ധവ് സ്ട്രച്ച് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും നിഥിന്‍ ഗഡ്കരിയുംചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ദേശിയപാത 925ലാണ് അടിയന്തിര സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സ്‌ട്രെച്ച് നിര്‍മ്മിച്ചിരിക്കുന്നത്.
ഹെര്‍കുലീസ്...
പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറണം; ഡിജിപി
പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ രീതിയിൽ മാത്രമേ പെരുമാറാവൂ എന്ന നിർദേശവുമായി ഡിജിപി സർക്കുലർ പുറപ്പെടുവിച്ചു. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും സർക്കുലറിൽ...






























