26.8 C
Kerala, India
Wednesday, September 9, 2026

‘ഇ’- നിയമസഭാ പ്രൊജക്ട് കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിക്കും

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ 'ഇ'- നിയമസഭാ പ്രൊജക്ട് ഔപചാരിക ലോഞ്ചിംഗ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അറിയിച്ചു. സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും ഇ- നിയമസഭാ...

കുഞ്ഞുങ്ങൾക്കായുള്ള പുതിയ വാക്‌സിൻ ‘ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ്’ ഇന്ന് മുതൽ

സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ഇന്ന് മുതൽ നൽകിത്തുടങ്ങുന്നു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് നൽകുന്നത്. ഒന്നര മാസം പ്രായമുള്ള എല്ലാ...

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മുതൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 64.5 മില്ലി മീറ്റർ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും....

ഓരോ വർഷവും ഒരു ലക്ഷം ഭവനരഹിതർക്ക് വീടുകൾ നൽകുക ലക്ഷ്യം- മുഖ്യമന്ത്രി

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ, വരുന്ന ഓരോ വർഷവും ഒരു ലക്ഷം വീടുകൾ നിർമിച്ചു നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സർക്കാർ ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം...

പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു

കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് യാത്ര നിർത്തിവെച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച്...

മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ

കൊവിഡ് വ്യാപനതോത് കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തർ. ഇളവുകൾ ഒക്ടോബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍...

കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന മരണങ്ങൾ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തും

സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള മാർഗരേഖ തയ്യാറായി. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചു കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന മരണങ്ങൾ എല്ലാം കോവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ ആണ് കേന്ദ്രത്തിന്റെ...

‘സ്‌പോണ്‍സര്‍ എ ജാബ്’ സൗജന്യ വാക്‌സിന്‍ വിതരണം ഒക്ടോബര്‍ രണ്ടു മുതല്‍

എറണാകുളം: സ്‌പോണ്‍സര്‍ഷിപ്പിലൂടെ വാക്‌സിന്‍ ലഭ്യമാക്കുന്ന 'സ്‌പോണ്‍സര്‍ എ ജാബ് ' ന്റെ ഭാഗമായുള്ള സൗജന്യ വാക്‌സിന്‍ വിതരണം ഒക്ടോബര്‍ രണ്ടു മുതല്‍ നടക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ബിപിസിഎല്ലും...

പുരാവസ്തുക്കൾ കൈവശം വെക്കാൻ അധികാരമുണ്ടോ?

പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത്...

ഹൈഡ്രോകാർബൺ മേഖലയിലുള്ള സഹകരണം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ബഹ്‌റൈനും

ഹൈ​ഡ്രോ​കാ​ർ​ബ​ൺ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി, ബ​ഹു​ത​ല സ​ഹ​ക​ര​ണം വ​ർ​ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യയും ബഹ്‌റൈനും. ഇ​ന്ത്യ​ൻ പെ​ട്രോ​ളി​യം, ​പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഹ​ർ​ദീ​പ്​ സി​ങ്​ പു​രി​യും ബ​ഹ്​​റൈ​ൻ എ​ണ്ണ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ...
- Advertisement -

Block title

0FansLike

Block title

0FansLike