26.8 C
Kerala, India
Wednesday, September 9, 2026

വ്യാജ വാക്‌സിന്‍ വീഡിയോകള്‍ക്കെതിരെ നടപടിയുമായി യുട്യൂബ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ വീഡിയോകള്‍ നീക്കം ചെയ്യുമെന്ന് യുട്യൂബ്. ലോകമെമ്പാടും കോവിഡിന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കെ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടികളെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുട്യൂബിന്റെ പ്രതികരണം. കഴിഞ്ഞ...

10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ...

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് അറിയിപ്പ് നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ...

ക്യാമ്പസിലേക്ക് കരുതലോടെ: കോവിഡ് പോരാട്ടത്തിൽ പഠിച്ച പാഠങ്ങൾ മറക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 4) മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ്...

ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും പ്രവർത്തനം ആരംഭിക്കും

ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം ആണ് തീരുമാനം എടുത്തത്. രണ്ട് ഡോസ് വാക്‌സിന്‍...

മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര ഇന്ന് മുതൽ

മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവും നൽകുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാന്ധിജയന്തി ദിനത്തിൽ എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ...

ഗാന്ധിജയന്തി ദിനാശംസകൾ

സത്യം വെറുമൊരു വാക്കല്ല, ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം- മഹാത്മാഗാന്ധി ഈ ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധി ലോകത്തിന് വെളിച്ചമായി പകർന്ന ചില മഹത് വചനങ്ങൾ ഓർക്കാം. ലോകത്തിൽ യഥാർത്ഥ സമാധാനം നിങ്ങൾ...

കോവിഡ് മരണങ്ങളുടെ നിർണയത്തിനായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്....

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

സർക്കാർ സേവനം ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനം ഏകീകൃത പോട്ടൽ, എം -ആപ്പ്, നവീകരിച്ച സംസ്ഥാന പോർട്ടൽ എന്നിവ ഓൺലൈനിൽ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഓഫീസുകൾ കയറിയിറങ്ങുക, ഉദ്യോഗസ്ഥരെ മാറിമാറി...
- Advertisement -

Block title

0FansLike

Block title

0FansLike