26.8 C
Kerala, India
Wednesday, September 9, 2026

സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കും; ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എന്നാൽ ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. വിവിധ സര്‍ക്കാര്‍...

കുതിച്ച് ഇന്ധന വില: കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 105 രൂപ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവന്തപുരത്ത് പെട്രോള്‍ വില 105.48 രൂപയായി. കൊച്ചിയില്‍ ലിറ്ററിന് 103.42 രൂപയാണ് വില. പെട്രോള്‍...

റോഡ് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം

ന്യൂഡല്‍ഹി: റോഡ് അപകടങ്ങളില്‍പ്പെട്ട് ഗുരുതര പരിക്കേല്‍ക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയമാണ് ആശയത്തിന് പിന്നില്‍. രാജ്യത്ത് റോഡ് അപകട മരണനിരക്ക് കുറയ്ക്കുക എന്ന...

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും മടി കാണിക്കരുതെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്....

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 18,833 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,38,71,881 ആയി. രാജ്യത്ത് ഇതുവരെ 4,49,538 പേര്‍ കോവിഡ്...

പാചക വാതക വില വര്‍ധിച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ വീണ്ടും വര്‍ധനവ്. 15 രൂപയുടെ വര്‍ധനവിനെ തുടര്‍ന്ന് 14.2 കിലോയുള്ള ഒരു സിലിണ്ടറിന്റെ വില കൊച്ചിയില്‍ 906.50 രൂപയായി വര്‍ധിച്ചു. ഈ വര്‍ഷം മാത്രം 205.50...

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കാനിരിക്കെ കോവിഡ്...

കെ ഫോണ്‍ ഈ വര്‍ഷംതന്നെ: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി പൂര്‍ണതയിലേയ്ക്ക്

തിരുവനന്തപുരം: അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിധത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ...

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന്...

റേഷൻ കടകളുടെ സൗകര്യം വികസിപ്പിക്കും; ഭക്ഷ്യമന്ത്രി

പലവ്യഞ്ജനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ഇതിനായി റേഷൻ കടകളുടെ സൗകര്യം വർധിപ്പിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ അനിൽ. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ റേഷൻ കട ഉടമകൾക്ക് നൽകാനുള്ള...
- Advertisement -

Block title

0FansLike

Block title

0FansLike