26.8 C
Kerala, India
Wednesday, September 9, 2026

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല: അധിക പണം നല്‍കി വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിംഗും വൈദ്യുതി പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പ്രതിദിനം രണ്ട് കോടിയോളം രൂപ അധികം ചിലവിട്ട് പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നും വൈദ്യുതിവാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച...

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗൃഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍...

നടന്‍ നെടുമുടി വേണുവിന് വിട

  തിരുവനന്തപുരം: നടന്‍ നെടുമുടി വേണു അന്തരിച്ചു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അഭിനയരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെടുമുടി വേണു നിരവധി നാടകങ്ങളിലും സിനിമകളിലും തന്റെ...

സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി

നവംബറിൽ സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും. നിലവിലെ...

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

ഒസ്സോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ പുരസ്‌കാരം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടു. ഫിലിപ്പിന്‍സ് മാധ്യമ പ്രവര്‍ത്തകയായ മരിയ റെസ്സ, റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇരുരാജ്യങ്ങളിലും...

സ്ത്രീധനം സ്വീകരിക്കുന്ന പുരുഷന്മാര്‍ സമൂഹത്തിന് നാണക്കേട്: ഗവര്‍ണര്‍

മലപ്പുറം: സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ നിയമത്തിന് മാത്രം കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമൂഹത്തിന്റെ ചിന്താഗതി മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മകള്‍ക്കുണ്ടായ സ്ത്രീധന പീഡനത്തെ തടര്‍ന്ന് ആത്മഹത്യചെയ്ത മൂസക്കുട്ടിയുടെ വീട്...

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിയ്ക്ക് വില വര്‍ധിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികം വില വര്‍ധിച്ചു. വിള നാശവും ലോറി വാടകയിലെ വര്‍ധനവും പച്ചക്കറി വിലയെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. കിലോ 20 രൂപയായിരുന്ന സവാള പല...

അതിര്‍ത്തി ലംഘിച്ച് വീണ്ടും ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും. അരുണാചലില്‍ അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനിസ് സൈന്യത്തെ ഇന്ത്യ തടഞ്ഞു. സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടതായും നിലവില്‍ സ്ഥിതിഗതികള്‍...

നോർക്ക റൂട്ട്സ്; സൗദിയിലെ സ്വകാര്യ ആശുപത്രിയിൽ നിയമനം

സൗദി അറേബിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം നടത്തുന്നു. സ്റ്റാഫ് നേഴ്സ്, കാത് ലാബ് ടെക്‌നിഷ്യന്‍, പെര്‍ഫ്യൂഷനിസ്റ് എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് മുഖേന ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. കാത് ലാബ്...

മണ്ഡല മകര വിളക്ക്; ശബരിമലയിൽ 25000 പേർക്ക് പ്രവേശനം

ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000പേരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ അല്ലെങ്കില്‍ ആര്‍.ടി.പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
- Advertisement -

Block title

0FansLike

Block title

0FansLike