26.8 C
Kerala, India
Wednesday, September 9, 2026

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ രണ്ടര കോടി കവിഞ്ഞു

സംസ്ഥാനത്ത് രണ്ടര കോടിയലധികം പേർക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50...

കോവിഡ് 19 മരണം; അപ്പീൽ നൽകുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്ക് ദിശ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക

സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കുന്നതിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദിശ ഹെൽപ്പ് ലൈൻ നമ്പറുകളായ 104,...

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ; 12-10-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,...

ഈ മാസം 18 മുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം താറുമാറായ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഈ മാസം 18 മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് വ്യോമയാന മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മെയില്‍ ആരംഭിച്ച നിയന്ത്രണമാണ് ഇപ്പോള്‍ നീക്കുന്നത്. ഇതുവരെ...

കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ സംസ്ഥാനം സജ്ജമെന്ന് റവന്യൂ...

കേരളത്തിൽ കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ...

ആഗോള തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേരളം

തിരുവനന്തപുരം: ആഗോളതലത്തില്‍ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച 20 ലക്ഷം...

നെടുമുടി വേണുവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച നടന്‍ നെടുമുടിവേണുവിന് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നു. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച...

കോവിഡ് മരണങ്ങളിലെ അപ്പീല്‍: ദിശ ഹെല്‍പ്പ് ലൈന്‍ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായി. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്....

സംസ്ഥാനത്ത് ശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒക്‌ടോബര്‍ 15വരെ തല്‍സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം,...

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്വാഷല്‍ ബന്ധങ്ങളുമായി...
- Advertisement -

Block title

0FansLike

Block title

0FansLike