28.8 C
Kerala, India
Thursday, November 7, 2024

പുരാതന ഇന്ത്യയിലും പണത്തിനു പകരം ‘ക്രെഡിറ്റ് കാര്‍ഡ്’ ഉപയോഗിച്ചിരുന്നു

കൊല്‍ക്കത്ത : പുരാതന ഇന്ത്യയിലും പണത്തിനു പകരം 'ക്രെഡിറ്റ് കാര്‍ഡ്' ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാര്‍. നോട്ട് അസാധുവാക്കലിന് പിന്നാലെ രാജ്യത്ത് നോട്ട് ക്ഷമം രൂക്ഷമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്ന...

പാര്‍ട്ടി സമ്മേളനത്തില്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവന്ന് മോഡി; തുല്യതയെ വാനോളം പുകഴ്ത്തി പ്രവര്‍ത്തകര്‍

വാരണാസി : ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം വ്യത്യസ്തമായത് ആരുടെയെങ്കിലും പ്രസംഗം കൊണ്ടോ ആള്‍ ബലം കൊണ്ടോ ആയിരുന്നില്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ സ്വന്തമായി ഭക്ഷണം കൊണ്ടു വന്ന് അത് ഒന്നിച്ചിരുന്ന് കഴിച്ചതിലൂടെ...

തുര്‍ക്കിഷ് സൈനീകനെ ജീവനോടെ കത്തിച്ച് ഐഎസ് ക്രൂരത

ബെയ്‌റൂട്ട് : ബന്ദിയാക്കപ്പെട്ട തുര്‍ക്കിഷ് സൈനീകനെ ജീവനോടെ കത്തിച്ച് ഐഎസ് ക്രൂരത. സൈനീകനെ ഇരുമ്പുകൂട്ടിന് ഉള്ളിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ചുട്ടുകൊല്ലുന്നതുമായ 19 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയും ഐഎസ് പുറത്തു വിട്ടിട്ടുണ്ട്. വടക്കന്‍ സിറിയയിലെ...

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതിയില്ല: ആശങ്കയും പ്രതീക്ഷയുമായി സൗദി ബജറ്റ്

റിയാദ്: പ്രവാസികള്‍ക്ക് ഒരേസമയം ആശങ്കയും ആശ്വാസവും നല്‍കി സൗദി ബജറ്റ്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍...

എങ്ങും മോദി മയം: 2017ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറിലെ താരം മോദി തന്നെ

ന്യൂഡല്‍ഹി: എല്ലാ പേജുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കേന്ദ്രസര്‍ക്കാരിന്റെ 2017 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. ഹിന്ദിയിലും ഭാഗികമായി ഇംഗ്ലീഷിലും അച്ചടിച്ച കലണ്ടറില്‍ 12 പേജുകളിലും ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ വാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍...

മരുന്നുകളുമായി സൗദിയിലെത്തിയ മലയാളി യുവതിയും പിഞ്ചുകുഞ്ഞും സൗദി ജയിലില്‍

കോട്ടയം: മസ്തിഷ്‌ക രോഗിയായ മലയാളി യുവതിയും കുഞ്ഞും സൗദി ജയിലില്‍. കോട്ടയം ചങ്ങനാശ്ശേരിയിലുള്ള ഹിസാന ഹുസൈനും (26), പിഞ്ചുകുഞ്ഞുമാണ് സൗദിയിലെ ജയിലിലായത്. മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിനൊപ്പം ആറു മാസത്തേയ്ക്ക് താമസിക്കാന്‍ എത്തിയ...

പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ചെറുതും വലുതുമായ ഏത് നിക്ഷേപവും സര്‍ക്കാരിനെ വിശ്വസിച്ച് ചെയ്യാമെന്നും സുരക്ഷിതമായ നിക്ഷേപ സൗഹൃദ...

ജാതിപ്പേര് വിളിച്ച അധ്യാപകന് എതിരെ പരാതി നല്‍കി: പ്രതികാരം സസ്‌പെന്‍ഷന്‍ രൂപത്തില്‍

കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പൊലീസില്‍ പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്പെന്റ്...

ഫോട്ടോ സ്റ്റാറ്റും ഗ്ലിറ്റര്‍ പെന്നും: 2000ന്റെ വ്യാജന്‍ വന്ന വഴി

ബംഗളൂരു: 2000 രൂപയുടെ വ്യാജനോട്ടുകളുമായി ബംഗളൂരുവില്‍ പിടിയിലായ ചെറുപ്പക്കാര്‍ പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുയാണ്. ഫോട്ടോ സ്റ്റാറ്റ് മെഷീനും ഗ്ലിറ്റര്‍ പെന്നും ഉപയോഗിച്ചാണ് സംഘം നോട്ടുകള്‍ നിര്‍മ്മിച്ചതെന്നതാണ് പോലീസിനെ ഞെട്ടിച്ചത്. ശശാങ്ക്, മധുകുമാര്‍, കിരണ്‍ കുമാര്‍,...

മോദിയുടെ നാട്ടില്‍ മോദിയെ പുകഴ്തിയ ബി.ജെ.പി നേതാവിനെ ജനങ്ങള്‍ കസേരയ്ക്ക് എറിഞ്ഞു

ഗുജറാത്ത്: 1000, 500 നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് സംസാരിച്ച ബി.ജെ.പി വക്താവിന് നേരെ കസേര വലിച്ചെറിഞ്ഞ്‌ ജനങ്ങളുടെ പ്രതിഷേധം. നോട്ട് നിരോധനത്തെ കുറിച്ച് ഗുജറാത്തിലെ വാരാണസിയില്‍ പ്രമുഖ ചാനലായ ആജ് തക്...
- Advertisement -

Block title

0FansLike

Block title

0FansLike