അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: ഗതാഗത മന്ത്രി
അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായതായി ഗതാഗത മന്ത്രി ആന്റണി രാജു. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ഇടിമിന്നലിനും...
വാക്‌സിനേഷനില്‍ നൂറു കോടി ഡോസ് പിന്നിട്ട് ഭാരതം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട് ഭാരതം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിര്‍ണ്ണായക നേട്ടത്തിലൂടെ ഭാരതം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു...
ഭാരതത്തിലെ ആദ്യ ആന്റി സ്‌മോഗ് ടവര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുകയെന്നത് വെറും ആശങ്കകള്‍ മാത്രമായല്ല സുപ്രധാന ആവശ്യമായാണ് പരിഗണിക്കേണ്ടത് എന്ന് വീണ്ടും തെളിയിച്ച് ഭാരതം. ഈ ദിശയില്‍ പുതിയ തുടക്കമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ശീതകാലത്തെ വായൂമലിനീകരണ തോത് ഇല്ലാതാക്കുകയെന്ന...
മഴയ്ക്ക് താല്‍ക്കാലിക ശമനം: തുലാവര്‍ഷം 26 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു.
കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ...
ജമ്മു കാശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ജവാന് വീരമൃത്യു
ജമ്മു: ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഷോപിയാനിലെ ദ്രാഗഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും...
കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി
കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കമായി. പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് അന്താരാഷ്ട്ര കാർഗോ സർവീസ് വഴി ലക്ഷ്യമിടുന്നത്. ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്ക്ക് ഇത് പുത്തൻ ഉണർവേകും....
മഴക്കെടുതിയിൽ സംസ്ഥാനത്ത് 39 മരണം; മുഖ്യമന്ത്രി
സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ആറു പേരെ കാണാതായി. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും മുഖ്യമന്ത്രി അറിയിച്ചു....
ക്യാമ്പുകളിൽ കോവിഡ് ജാഗ്രത തുടരണം; ആരോഗ്യമന്ത്രി
ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേക കോവിഡ് ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നിന്ന് കോവിഡ് പൂർണ്ണമായി വിട്ടുമാറിയിട്ടില്ല. പലയിടങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം ഇപ്പോഴും...
കാശ്മീരില്‍ ആറ് തീവ്രവാദികളെ കൊലപ്പെടുത്തി സൈന്യം
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആറ് ലഷ്‌കര്‍ ഈ ത്വയ്ബ ഭീകരരെ കൊലപ്പെടുത്തി സുരക്ഷാ സേന. രജൗരി മേഖലയിലാണ് ഏറ്റുമുട്ടല്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രജൗരിയിലെ വനമേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചതായ...





























