കക്കി, ഷോളയാർ ഡാമുകൾ ഇന്ന് തുറക്കും
സംസ്ഥാനത്ത് കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലേർട്ട് ആണ്. 2396.90 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും....
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം: റവന്യു മന്ത്രി കെ. രാജൻ
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്....
ഈ മാസം 24ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: 82-ാമത് മന്‍ കി ബാത്തിന്റെ ഭാഗമായി ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.
നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവണ്‍മെന്റ് ആപ്പിലൂടെയും 1800-11-7800 എന്ന നമ്പരില്‍ വിളിച്ചും ജനങ്ങള്‍ക്ക്...
ഞായറാഴ്ചവരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയക്കും സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ഞായറാഴ്ച (ഒക്ടോബര്‍ 17)വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ...
തമിഴ്‌നാട്ടില്‍ കൃഷി നാശം: തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു
തിരുവനന്തപുരം: കേരളത്തില്‍ തക്കാളിക്കും ബീന്‍സിനും വില കുതിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ കൃഷി നാശമാണ് വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ മറ്റ് പച്ചക്കറികളുടെ വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
തിരുവനന്തപുരം മാര്‍ക്കറ്റില്‍ തക്കാളിക്ക്...
തൊഴില്‍ സ്ഥാപനങ്ങളില്‍ പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി. തലശ്ശേരി താലൂക്ക് തല വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമങ്ങളോട്...
യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു
യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് ആറാം തവണയും വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 47 രാജ്യങ്ങളിൽ നിന്ന് 18 അംഗങ്ങളാണ് മനുഷ്യാവകാശ കമ്മീഷനിൽ അംഗങ്ങളായുള്ളത്. 2006 മാർച്ച് 15 നാണ് മനുഷ്യാവകാശ കൗൺസിൽ...
ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ...
ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ആദ്യ ജാഗ്രത നിർദേശമാണ് ബ്ലൂ അലേർട്ട്. നിലവിലെ റൂൾ കർവ് അനുസരിച്ച് 2390.86 ആണ്...
സിഎസ്ബി ബാങ്ക് മാനേജ്‌മെന്റിനെതിരെയുള്ള പണിമുടക്കിൽ ഐക്യധാർട്യം പ്രഖ്യാപിച്ച് ഇന്ത്യൻ ബാങ്ക് ജീവനക്കാർ
സിഎസ്ബി ബാങ്ക് മാനേജ്‌മെന്റിനെതിരെയുള്ള പണിമുടക്കിൽ ഐക്യധാർട്യം പ്രഖ്യാപിച്ചതായി ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ശ്രീ വെങ്കിടേശൻ പി. അറിയിച്ചു. കാത്തലിക്ക് സിറിയൻ ബാങ്കിനെ തകർക്കരുത്, വിദേശ മുതലാളിയുടെ ജനവിരുദ്ധ ബാങ്കിങ്...






























