വീണ്ടും ഒന്നാമതായി കേരളം: ഏറ്റവും പിന്നില്‍ യു.പി
ന്യൂഡല്‍ഹി: രാജ്യത്തെ ഭരണം നിര്‍വ്വഹണം മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ബാംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്.
18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വലിയ സംസ്ഥാനങ്ങളുടെ...
നിങ്ങള്‍ പ്രശ്തനാണ്, എന്റെ പാര്‍ട്ടിയില്‍ ചേരാമോ- പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കുമിടയില്‍...
അമേരിക്കയില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം
വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്.
ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി അമേരിക്ക തിരഞ്ഞെടുത്ത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍...
വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴക്കെടുതി മുന്നില്‍കണ്ടുകൊണ്ട് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക്...
വി.എസ്സ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കായ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്....
മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകള്‍ അടച്ചു: സമിതിയുടെ പരിശോധന ഇന്ന്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. ബാക്കി മൂന്നെണ്ണം 50 മീറ്ററുകളായി കുറച്ചു. രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ അടച്ചത്.
അതേസമയം, സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍...
നോക്കുകൂലി ക്രിമിനല്‍കുറ്റമെന്ന് ഹൈക്കോടതി
കൊച്ചി: നോക്കുകൂലി ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് തുല്യമാണ്. പരാതികളില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നോക്കുകൂലി ഒഴിവാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുമായി കൂടിക്കാഴ്ച...
അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ചവരെ മത്സ്യബന്ധനത്തിന് പോകുന്നതിന്...
കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം
കൊച്ചി: ഇന്ധന വില വര്‍ധനയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജ്ജിനുനേരെ കയ്യേറ്റം. ഗതാഗതം തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ശ്രമിക്കുകയായിരുന്നുവെന്ന്...





























