25.8 C
Kerala, India
Wednesday, September 9, 2026

ഇ ശ്രം രജിസ്ട്രേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തു അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന്റെയും ഭാഗമായുള്ള ഇ-ശ്രം പോര്‍ട്ടലില്‍  സംസ്ഥാനത്തു രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുള്ള കാര്‍ഡ് വിതരണം തിരുവനന്തപുരത്തു മന്ത്രി...

മെഡിക്കൽ കോളേജിലെ രാത്രികാല പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാത്രികാല പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തി. അത്യാഹിത വിഭാഗം, ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ, പുതിയ അത്യാഹിത വിഭാഗം എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ...

ലൈഫ് മിഷൻ പദ്ധതി; പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ

ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയതായി ലൈഫ് മിഷൻ. പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. പുതിയ...

പ്രധാനമന്ത്രി ജി-20 ഉച്ചകോടിക്കായി റോമില്‍: മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും

റോം: പതിനാറാമത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി റോമലെത്തി. ഒക്‌ടോബര്‍ 30,31 തീയതികളിലാണ് ഉച്ചകോടി നടക്കുക. സന്ദര്‍ശന വേളയില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രഗി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരുമായി മോദി കൂടിക്കാഴ്ച...

ശിശു സൗഹൃദപരമായ വിചാരണ; കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കണം

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ സഹായത്തോടെ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനുള്ള പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള...

കുട്ടിയുടെയും ദത്തെടുക്കുന്നവരുടെയും സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത് : ബാലാവകാശ കമ്മീഷന്‍

കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ദത്ത് നടപടികളില്‍ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂര്‍ണ്ണമായും...

സമയം അമൂല്യം; ഈ വർഷത്തെ സ്ട്രോക്ക് ദിന സന്ദേശം

സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ....

ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ അമൃത്സറില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ത്തതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളിലേയ്ക്ക് കടന്നു. സമാന സംഭവങ്ങള്‍ അതിര്‍ത്തിക്ക് സമീപം മുമ്പും ഉണ്ടായിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരില്‍...

ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഒരുമാസത്തിനിടയില്‍ ഒമ്പത് രൂപയുടെ വര്‍ധനവാണ് ഡീസലിന് സംഭവിച്ചത്. പെട്രോളിന് ഈ മാസം മാത്രം ഏഴ് രൂപ വര്‍ധിച്ചു....

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന...
- Advertisement -

Block title

0FansLike

Block title

0FansLike