കെ.എസ്.ആര്‍.ടി.സി ബസിലൂടെ ഇനി കാലിത്തീറ്റയും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസിലൂടെ ആവശ്യക്കാര്‍ക്ക് ഇനി കാലിത്തീറ്റയും. വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ വലഞ്ഞ ക്ഷീര കര്‍ഷകര്‍ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ 'ഫീഡ് ഓണ്‍ വീല്‍സ്' പദ്ധതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്.
തിരുവനന്തപുരം വികാസ്...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു: ഏഴ് ഷട്ടറുകള്‍ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരത്ത് 138.50 അടിയായി കുറഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ഷട്ടറുകള്‍ അടച്ചു. തമിഴ്‌നാട് പ്രവര്‍ത്തിപ്പിച്ചിരുന്ന ഏഴ് ഷട്ടറുകളും അടച്ചു. ഇടുക്കിയിലേക്ക് സ്പില്‍വേ വഴി ജലമെത്തിക്കുന്ന ഒരു ഷട്ടര്‍ മാത്രമാണ് നിലവില്‍...
കോട്ടയം മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം
കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കാവശ്യമായ ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി ....
ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശിക്കാം
തിരുവനന്തപുരം: ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍...
തമിഴ്‌നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
ഇടുക്കി: തമിഴ്‌നാടില്‍നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. ജലസേനച വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണമന്ത്രി ഐ. പെരിയസ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി. മൂര്‍ത്തി,...
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും മോദിയെ നീക്കുന്നത് നോട്ടില്‍നിന്നും ഗാന്ധിയെ നീക്കുംപോലെ
കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അപകടകരമാണെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന പീറ്റര്‍ മാലിപ്പറമ്പിലിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എന്‍...
സൗദിയില്‍ ഇഖാമ ലവി തവണകളായി അടയ്ക്കല്‍ പ്രാബല്യത്തില്‍
റിയാദ്: സൗദിയില്‍ ഇഖാമ ലവി തവണകളായി അടയക്കുന്നതിനുള്ള സംവിധാനം നിലവില്‍വന്നു. പുതിയ രീതി അനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറ് മാസത്തേയ്‌ക്കോ പുതുക്കാം.
ആഭ്യന്തര മന്ത്രാലയത്തിന് കഴിലിലുള്ള അബ്ഷീറില്‍ ഇതിനുള്ള ലിങ്ക്...
പ്രളയബാധിത മേഖലകളിലെ ജനതയെ ചേര്‍ത്തുപിടിച്ച് കുടുബശ്രീ; അഞ്ചു വീട് നല്‍കും
കോട്ടയം: ഉരുള്‍പ്പൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സി.ഡി.എസുകള്‍ അഞ്ചു വീട് നിര്‍മിച്ചു നല്‍കും. പ്രളയമേഖലയിലെ ജനങ്ങള്‍ക്ക് സഹായങ്ങളും ലഭ്യമാക്കി.
മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ കൂട്ടിക്കലില്‍ മൂന്നും ...
ഞായറാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ചതാണ് മഴയ്ക്ക്...
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു: നേരിയ ആശ്വാസം
തിരുവനന്തപുരം: പൊതുജനത്തിന്റെ നടുവൊടിച്ച് കുതിച്ചുപാഞ്ഞ പ്രെട്രോള്‍ ഡീസല്‍ വിലയ്ക്ക് താല്‍ക്കാലിക കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഡീസലിന് 12.33 രൂപയും പെട്രോളിന് 6.57 രൂപയും കുറഞ്ഞു. എങ്കിലും സംസ്ഥാനത്ത് പെട്രോള്‍വില ഇപ്പോഴും 100ന്...






























