25.8 C
Kerala, India
Wednesday, September 9, 2026

ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ക്രെഡിറ്റ്‌ കാർഡ് ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണാർത്ഥം ആവശ്യമായ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ബാങ്കുകൾ/NBFC എന്നിവർക്കു വേണ്ടി റിസർവ് ബാങ്ക് ഇറക്കിയിട്ടുള്ള ഫെയർ പ്രാക്റ്റീസ് കോഡ് (FAIR PRACTICE CODE) നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ; 1. ക്രെഡിറ്റ്‌ കാർഡ്...

PWD റോഡിൽ നിൽക്കുന്ന മരം അപകടകരമായി വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നു. എവിടെ പരാതിപ്പെടണം?

PWD പുറമ്പോക്കിൽ നിൽക്കുന്ന മരം കാറ്റിൽപെട്ട് മറിഞ്ഞു വീണാൽ സമീപവാസികളുടെ വീടുകൾക്കും, ഇലക്ട്രിക് ലൈൻ കടന്നുപോകുന്നുണ്ടെങ്കിൽ അവയ്ക്കും, സർവ്വോപരി കാൽനടക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായിരിക്കും. മരം മുറിച്ചു മാറ്റുവാനായി ജില്ലയിലുള്ള അസിസ്റ്റന്റ് ഫോറെസ്റ്റ് കോൺസെർവറ്റർക്കും,...

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാനതല സ്കോളർഷിപ്പുകൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2021-22 സംസ്ഥാനതല സ്‌കോളർഷിപ്പുകൾക്ക് വിദ്യാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. സുവർണ്ണ ജൂബിലി മെറിറ്റ് സ്‌കോളർഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പ്, സ്റ്റേറ്റ്...

കൃത്രിമ വിലക്കയറ്റം തടയാൻ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

ഭക്ഷ്യസാധനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നുണ്ടോ എന്നും അളവിൽ കുറച്ചു സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനായി ജില്ലാതലത്തിൽ ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ രൂപീകരിക്കാൻ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ...

വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം...

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ അതി തീവ്ര വകബേധം ഒമിക്രോൺ കണ്ടെത്തി

ദക്ഷിണാഫ്രിക്കയിൽ കൊറോണ വൈറസിന്റെ വകബേധം കണ്ടെത്തി. അതി തീവ്ര വൈറസ് വകബേധത്തെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് നാമകരണം ചെയ്തു. ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. രോഗമുക്തരായവരിലേക്ക് ഒമിക്രോൺ...

കായലുകളുടെയും,തോടുകളുടേയും, പുഴകളുടേയും സ്ഥലങ്ങൾ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

കായലുകളും തോടുകളും പുഴകളും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ട പ്രകൃതിയുടെ വരദാനങ്ങളാണ്. അവ കയ്യേറ്റം ചെയ്യപ്പെടുമ്പോൾ എടുക്കേണ്ട പ്രാഥമികമായ നടപടിക്രമങ്ങൾ താഴെ കുറിക്കുന്നു. കേരള ഭൂസംരക്ഷണ നിയമം, 1957, കേരള പഞ്ചായത്ത് രാജ്...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഡിസംബർ 5 വരെ അപേക്ഷിക്കാം

സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ്...

ഹോമിയോ സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ മൊബൈൽ ആപ്പ്

ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈൽ ആപ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. പൊതുജനങ്ങൾക്ക് മൊബൈൽ സാങ്കേതികവിദ്യകൾ വഴി സർക്കാർ സേവനങ്ങൾ വേഗം ലഭ്യമാക്കുക...

ശ്രദ്ധിക്കുക. ആശുപത്രിയിൽ നിന്നുമുള്ള നേരിട്ടുള്ള അഡോപ്ഷൻ നിയമവിരുദ്ധമാണ്; “ദത്തെടുക്കൽ” എങ്ങനെ?

ഒരു കുട്ടി എന്നുള്ളത് എല്ലാ ദമ്പതികളുടെയും വലിയ സ്വപ്നമാണ്. കുട്ടികൾ ഉണ്ടാകുന്നതിനുവേണ്ടിയുള്ള ചികിത്സകൾ പലതും പരീക്ഷിച്ചുനോക്കിയിട്ടും ഫലം ലഭിക്കാതെ വരുമ്പോൾ എല്ലാവരുടെയും ഉള്ളിലേക്ക് വരുന്ന അവസാന തീരുമാനം ഒരു കുട്ടിയെ ദത്തെടുക്കുക എന്നാണ്....
- Advertisement -

Block title

0FansLike

Block title

0FansLike