എ.എ റഹിം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

    തിരുവനന്തപുരം: എ.എ റഹിം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.

    മുഹമ്മദ് റിയാസിന്റെ പിന്മുറക്കാരനായാണ് ഡി.വൈ.എഫ്.ഐയുടെ അമരത്തേയ്ക്ക് റഹിം എത്തുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്നിട്ടുകൂടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്ക് റഹിമിനെ പരിഗണിച്ചിരുന്നില്ല.

    LEAVE A REPLY