ജമ്മു കാശ്മീരില്‍ നാല് ഭീകരരെ വധിച്ച് സൈന്യം

    ജമ്മു: ജമ്മു കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിന് ഒടുവില്‍ ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി.

    ഇന്നലെ കാശ്മീരിലെ വിവിധയിടങ്ങളിലാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്. വധിക്കപ്പെട്ടവരില്‍ രണ്ട് ജെയ്‌ഷെ ഭീകരര്‍, ഒരു പാക് ഭീകരന്‍, ഒരു ലഷ്‌ക്വറെ ത്വയ്ബ ഭീകരന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

    LEAVE A REPLY