29.8 C
Kerala, India
Thursday, September 10, 2026

ബ്രഹ്മപുരത്തെ തീപിടുത്തം: അന്തരീക്ഷത്തിൽ വിഷപ്പുക വ്യാപിക്കുന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപീടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍ തുടങ്ങി ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പുറത്തിറങ്ങുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണമെന്നും...

കൊച്ചിയിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്ന് മന്ത്രി പി...

കൊച്ചി: ബ്രഹ്മപുരത്തെ വെയ്സ്റ്റ് മാനേജ്‌മന്റ് കമ്പനിക്കെതിരെ അന്വേഷണം നടത്തുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ഉറവിട മാലിന്യ സംസ്കരണ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ നിന്ന്...

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. എന്നാൽ പൗരന്മാർക്ക് ഈ അവകാശം നഷ്ടപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.മാലിന്യ സംസ്കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ കോടതി സ്വമേധയാ...

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എ സി ഉപയോഗിക്കുന്നത് കേരളത്തിൽ എന്ന് കണക്കുകൾ

തിരുവനന്തപുരം: മാര്‍ച്ച് മാസം ആരംഭിച്ചതോടെ ചൂട് വല്ലാതെ ഉയരുകയാണ്. പകല്‍ പൊള്ളുന്ന വെയിലും ചൂടും മാത്രമല്ല രാത്രി വീടിനകത്തുള്ള ഉഷ്ണവും ഉയര്‍ന്നുവരികയാണ്. ചൂട് ഈ വിധം ഉയരുമ്പോള്‍ ഇന്ത്യയിലെ 4.6 ശതമാനം വീടുകളില്‍...

കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ...

ഡൽഹി: കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു...

ബ്രഹ്മപുരത്തെ തീപിടുത്തം: പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി എട്ടു ദിവസം പിന്നിടുമ്പോൾ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോർപറേഷനായിരിക്കുമെന്നാണ് കരാറിലുള്ളത്. ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി...

പ്രവാസികളുടെ പെൻഷൻ തുക വർധിപ്പിക്കണമെന്ന് കെ എം സി സി

തിരുവനന്തപുരം: കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുകയും ജീവിതച്ചെലവുകള്‍ കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി പെന്‍ഷന്‍ തുക അയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് മാറാക്കര ഗ്ലോബല്‍ കെഎംസിസി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ കേരള...

സൗദി അറേബ്യയിൽ നോർക്ക റൂട്ട്സ് മുഖേന തൊഴിലവസരങ്ങൾ

റിയാദ്: സൗദി അറേബ്യയിൽ നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിൽ സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംഗളൂരുവിലാണ് അഭിമുഖം നടക്കുക....

സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേർന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്. ആയുധങ്ങള്‍ കൈവശം വെയ്‍ക്കുക, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുക, പൊതുമുതല്‍...

ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന്

അബുദാബി: ലോകത്തെ മികച്ച വിമാനത്താവളത്തിനുള്ള എസിഐ എസിക്യു അവാർഡ് അബുദാബി ഇന്റർനാഷനൽ എയർപോർട്ടിന് ലഭിച്ചു. യാത്രക്കാർക്ക് മാതൃകാപരമായ സേവനങ്ങൾ ഉറപ്പാക്കുന്നതിലെ മികവാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ, എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിക്കൊടുത്തത്....
- Advertisement -

Block title

0FansLike

Block title

0FansLike