29.8 C
Kerala, India
Thursday, September 10, 2026

ബിരുദം നേടിയ ദിവസം തന്നെ ഭർത്താവ് മൊഴി ചൊല്ലി : ആഹ്ലാദ വീഡിയോയുമായി യുവതി

റിയാദ്: കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴിചൊല്ലിയെന്ന് യുവതി. സൗദിയിലെ റിയാദിലാണ് സംഭവം. ബിരുദദാന ചടങ്ങിനിടെ ഭർത്താവ് മൊഴി ചൊല്ലിയ കാര്യം പറഞ്ഞ് സന്തോഷം പങ്കുവയ്ക്കുന്ന യുവതിയുടെ...

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ ഇനി പിഴ

മസ്കറ്റ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടാൽ 50 മുതൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. കൂടാതെ ഒരു ദിവസം മുതൽ ആറ് മാസം വരെ തടവും ലഭിക്കും. ഫ്ലാറ്റുകളിലും...

ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ഇനി ദുബായ് വിമാനത്താവളത്തിൽ

ദുബായ്: ലോകത്തിലെ ആദ്യത്തെ റോബോട്ട് ചെക്ക് ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തി. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്തും....

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ഇനി മംമ്ത മോഹൻദാസ്

അബുദാബി: യു എ ഇ ആസ്ഥാനമായുള്ള പ്രമുഖ ധന വിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി സിനിമ താരം മംമ്ത മോഹൻദാസ്. ദുബായില്‍ നടന്ന ചടങ്ങില്‍ അല്‍ അന്‍സാരി...

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവർക്ക് ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം

റിയാദ്: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവർക്ക് ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ജിസിസി റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസ...

ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം മാസ്ക് നിർബന്ധം; മറ്റ് നിയന്ത്രണങ്ങൾ നീക്കി

ദോഹ: ഖത്തറിലെ ആരോഗ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴികെയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കിയതായി അധികൃതർ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം ഖത്തർ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന ആദ്യ...

സൗദിയിൽ അനധികൃതമായി പ്രവേശിച്ച വിദേശികളെ സഹായിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി പ്രവേശിച്ച വിദേശികളെ വാഹനത്തില്‍ കടത്തിയ ഇന്ത്യക്കാരന്‍ അറസ്റ്റിൽ. 33 യെമനികളും 13 എത്യോപ്യക്കാരും ഉള്‍പ്പെടെ 46 വിദേശികളാണ് ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍ ഉണ്ടായിരുന്നത്. പിടിയിലായവരെ തുടർ നടപടികൾ...

ഫ്ളാറ്റിൽനിന്ന് വീണ് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി സദാ റഹ്മത്ത് ആണ് മരിച്ചത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്നും,...

സൗദിയിൽ മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദേശം

റിയാദ്: സൗദിയിൽ മരുന്നു കമ്പനികൾ നൽകുന്ന സൗജന്യ സാംപിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം. സൗദി നാഷനൽ സെന്റർ ഫോർ മെന്റൽ ഹെൽത്ത് പ്രൊമോഷന്റെ പ്രഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ്...

വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ

റിയാദ്: വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതി സൗദിയിൽ പിടിയിലായി. കൊലപാതകം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണു പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ പിടിയിലാകുന്നത്. ഖത്തർ - സൗദി അതിർത്തിയായ...
- Advertisement -

Block title

0FansLike

Block title

0FansLike