യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു
അബുദാബി: യു.എ.ഇ.യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു. റംസാൻ സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പതിനായിരത്തോളം ഉത്പന്നങ്ങൾക്ക് 60 ശതമാനംവരെ വിലക്കിഴിവുണ്ടാകുമെന്ന് ലുലു എക്സിക്യുട്ടീവ് ഡയറക്ടർ അഷ്‌റഫലി അറിയിച്ചു. യു.എ.ഇ.യിലെ എല്ലാ...
സൗദി അറേബ്യയിലെ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു
റിയാദ് : മുസ്ലിം രാജ്യമായ സൗദി അറേബ്യ സർവകലാശാലകളിൽ യോഗ പരിശീലനം ആരംഭിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിറുന്നതിൽ യോഗയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് സൗദിയുടെ പുതിയ തീരുമാനം. മാസങ്ങൾക്കുള്ളിൽ യോഗയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി...
വീണ്ടും ഒരു വനിതാ ദിനം കൂടി
മാർച്ച് 8 വനിതാ ദിനം വന്നെത്തി. ലോകത്തിലെ എല്ലാ വനിതകൾക്കു൦ ഒരു ദിന൦ എന്നാശയത്തിൽ നിന്നുമാണ് ഐക്യരാഷ്ട്രസഭ മാർച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്. മാത്രമല്ല സ്ത്രീകൾ അവരുടെ അവകാശത്തിനായി ശബ്ദമുയർത്തി പോരാടിയതിന്റെ...
ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ...
തിരുവനന്തപുരം :ജർമനിയിലേക്ക് നഴ്സിംഗ് ജോലിക്കായി പോകുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നോർക്ക റൂട്ട്സ്, ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസി, ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ എന്നിവ...
സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ്...
തിരുവനന്തപുരം :സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഫിറ്റ്‌നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി...
എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
എറണാകുളം:എറണാകുളം പഞ്ചായത്തിൽ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി . ലഭിച്ച ആറ് പാക്കറ്റുകളിൽ, അവസാന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്. രണ്ട്...
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. കോഴിക്കോട് കക്കോടി സ്വദേശിനിയായ വീട്ടമ്മയ്‌ക്കാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയ കോഴിക്കോട് നാഷണൽ ആശുപത്രിക്കെതിരെ വീട്ടമ്മയുടെ കുടുംബം ആരോഗ്യമന്ത്രിക്ക്...
നടിയുടെ ശസ്ത്രക്രിയ ചികിത്സ വൈകിയിട്ടില്ലെന്ന് ഡോക്ടർ
കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തിനു കരൾമാറ്റശാസ്ത്രക്രിയ വൈകിയതല്ല കാരണമെന്ന് അവരെ ചികിൽസിച്ചിരുന്ന രാജഗിരി ആശുപത്രി സൂപ്രണ്ട് ഡോ.സണ്ണി പി ഓരത്തേൽ അറിയിച്ചു. ശാസ്ത്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും സുബിയുടെ ആരോഗ്യനില മോശമായതാണ് ശസ്ത്രക്രിയ...
തമിഴ് നടൻ പ്രഭു ആശുപത്രിയിൽ
ചെന്നൈ: തമിഴ് നടൻ പ്രഭു ആശുപത്രിയിൽ. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കയിൽ കല്ല് കണ്ടത്തിയത്. തുടർന്ന് ലേസർ എൻഡോസ്കോപ്പി മാർഗത്തിൽ...
നടി സുബി സുരേഷ് അന്തരിച്ചു
കൊച്ചി: സിനിമാ സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇന്ന് രാവിലെ 10 മണിയോടെ...





























