അനന്തപുരി ഓണം ഖാദി മേളക്ക് തുടക്കമായി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്റ്റംബർ 4 വരെയാണ് മേള. സിനിമാ താരം സോനാ നായർ മേള ഉദ്ഘാടനം ചെയ്തു....
വിലനിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്...
പേ വിഷബാധ റിപ്പോര്‍ട്ടുകളില്‍ കര്‍ശന നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്
നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള കടി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന്...
‘സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്’ ജില്ലയായി കോഴിക്കോട്
'കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്താണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് എന്ന നേട്ടം സ്വന്തമാക്കിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി...
ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി
മുഴുവൻസമയ പരിചരണം വേണ്ട ശാരീരിക-മാനസികസ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന ആശ്വാസകിരണം പദ്ധതിയിൽ ബജറ്റിൽ പ്രഖ്യാപിച്ച 42.5 കോടി രൂപക്ക് ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു....
കേരള സവാരിക്ക് തുടക്കമായി
രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ (12-8-2022) നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം...
76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക്് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ...
ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും
കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വാഹന ലോകത്തിന്റെ പൗഢിയും പാരമ്പര്യവും വിളിച്ചോതി ക്ലാസ്സിക് ആന്റ് വിന്റേജ് മോട്ടോര്‍ ക്ലബ്ബ് കേരള, ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിക്കുന്നു....
ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇൻഡക്സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ...






























