സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം മമ്പാട് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിക്ക് പരിക്കേറ്റു. വീടിന് മുറ്റത്തുവെച്ച് അഞ്ചോളം നായ്ക്കളാണ് കുട്ടിയെ ആക്രമിച്ചത്.

അതേമസയം, തിരുവനന്തപുരത്ത് 12 മണിക്കൂറിനിടെ 15 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനകത്തുകയറി 15 വയസ്സുകാരനെയടക്കം ബൈക്ക് യാത്രികരും കാല്‍നട യാത്രക്കാരുമാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്.

LEAVE A REPLY