24.8 C
Kerala, India
Friday, September 11, 2026

ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു

ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ ബൈജു നാഥ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ പൊലീസ് അപ്പീല്‍...

സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ദുരന്ത നിവാരണ അതോറിറ്റി. മഴവെള്ള ശേഖരണമടക്കം ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തല്‍. മഴ കുറയുകയും അള്‍ട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകല്‍ച്ചൂടും കൂടി....

മുക്കത്തും പരിസര പ്രേദേശങ്ങളിലുമായി 15 ലേറെ പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ

കോഴിക്കോട് മുക്കത്തും പരിസര പ്രേദേശങ്ങളിലുമായി 15 ലേറെ പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പേ വിഷ ബാധ കണ്ടെത്തിയത്....

ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ഹെല്‍മറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശി രാഹുലിനാണു പാമ്പ് കടിയേറ്റത്. ബൈക്കില്‍ സഞ്ചരിക്കവേ തലയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഹെല്‍മറ്റ് പരിശോധിക്കവേയാണു പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ...

സംസ്ഥാനത്ത് പലയിടത്തും ചൂട് 40 ഡിഗ്രിയോളം രേഖപ്പെടുത്തി

സംസ്ഥാനത്ത് പലയിടത്തും ചൂട് 40 ഡിഗ്രിയോളം രേഖപ്പെടുത്തി. ആകാശം തെളിഞ്ഞതോടെ യുവി രശ്മികളുടെ തീവ്രതയും കൂടിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം മഴ ലഭിച്ചില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു....

ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ഉത്തരവിനു വിലക്ക്

ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് പേരുകള്‍ കുറിക്കണമെന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഉത്തരവിനു വിലക്ക്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി....

സംസ്ഥാനത്തു 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തു 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. താപനില 3 ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെ ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി...

തിരുവന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് പരിക്ക്

തിരുവന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നുമില്ലെന്ന് ആരോപണം. സ്ട്രച്ചറില്‍ നിന്നും രോഗി വീണിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ആശുപത്രി അധികൃതര്‍....

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അനക്കമില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ...

കോഴിക്കോട് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായ ചത്ത നിലയില്‍

കോഴിക്കോട് മുക്കത്ത് പതിനഞ്ചോളം പേരെ ആക്രമിച്ച തെരുവ് നായയെ ചത്ത നിലയില്‍. മണാശേരി കോദാലത്ത് വയലിലാണ് രാത്രി നടത്തിയ തിരച്ചിലൊടുവില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 15 പേരെ ആക്രമിച്ച നായയെ കണ്ടെത്തിയത്. നായയുടെ...
- Advertisement -

Block title

0FansLike

Block title

0FansLike