24.8 C
Kerala, India
Saturday, September 12, 2026

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന

സംസ്ഥാനത്ത് ഓണ വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ആരംഭിച്ചു. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ...

പുതിയ കേരളം മാലിന്യമുക്തമായിരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതിയ കേരളം മാലിന്യമുക്തമായിരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയെ മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി പറക്കോട് ബ്ലോക്കിനെയും അടൂര്‍ നഗരസഭയെയും മാലിന്യരഹിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട...

ലോകത്ത് പലയിടങ്ങളിലും പുതിയ കോവിഡ് വകഭേദങ്ങള്‍

ലോകത്ത് പലയിടങ്ങളിലും പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം ചേര്‍ന്നു. ബിഎ 2.86, ഇജി.5, തുടങ്ങിയ വകഭേദങ്ങളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ്...

പട്‌നയിൽ ബിഹാർ മുഖ്യമന്ത്രിയുടെ വാഹനത്തിനു കടന്നു പോകാൻ ആംബുലൻസ് തടഞ്ഞിട്ടത് വിവാദത്തിൽ

പട്‌നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിനു കടന്നു പോകാനായി ആംബുലന്‍സ് തടഞ്ഞിട്ടതു വിവാദത്തില്‍. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്കു രോഗിയെ കൊണ്ടുപോയ ആംബുലന്‍സാണ് മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കടന്നുപോകുന്നതു വരെ റോഡില്‍ തടഞ്ഞിട്ടത്. രോഗിയുടെ...

സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമെന്നു വാക്കാല്‍ പറയുന്നതുകൊണ്ട് നീതി ലഭ്യമാകില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പമെന്നു വാക്കാല്‍ പറയുന്നതുകൊണ്ട് നീതി ലഭ്യമാകില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മെഡിക്കല്‍ കോളജിനു മുന്‍പില്‍ ഹര്‍ഷിന സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന...

ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ തുടര്‍ ചികിത്സാധനസഹായത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി

ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളുടെ തുടര്‍ ചികിത്സാധനസഹായത്തിനുള്ള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കിയതായി മന്ത്രി ഡോ. ആര്‍ ബിന്ദു. പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുന്‍ നിബന്ധന ഒഴിവാക്കി പകരം...

കേള്‍വിയുടെ പുതുലോകത്തെത്തി നന്ദന; സര്‍ക്കാരിന് നന്ദി പറഞ്ഞ് കുടുംബം

നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തെത്തി ഗുരുവായൂര്‍ സ്വദേശി നന്ദന. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയും ചേര്‍ന്ന് നന്ദനയ്ക്ക് ശ്രവണ...

ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യമന്ത്രി

രാജ്യത്ത് ആദ്യ ബ്ലോക്ക്തല ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കമ്മിറ്റികള്‍ക്കുള്ള എസ്.ഒ.പി. പുറത്തിറക്കിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനാണ് ബ്ലോക്ക്തല എ.എം.ആര്‍ കമ്മിറ്റികളുടെ രൂപീകരണം, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍,...

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി എടുക്കും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ല. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്...
- Advertisement -

Block title

0FansLike

Block title

0FansLike