ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം
ഗ്യാസിനുള്ള ഗുളികയും കാല്‍സ്യം സപ്പ്‌ളിമെന്റുകളും അധികമായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന്...
കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 ലോകത്ത് വലിയതോതില്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍
കോവിഡിന്റെ പുതിയ വകഭേദമായ ഇജി.5 എന്ന ഏരിസ് വകഭേദം ലോകത്ത് വലിയതോതില്‍ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗ ലക്ഷണങ്ങള്‍ വളരെ കുറവാണെന്നതിനാല്‍ രോഗബാധിതരെ കണ്ടെത്താന്‍ വൈകുന്നത് ഏരിസ് വകഭേദത്തിന്റെ പ്രത്യേകതയാണ്. രോഗം ബാധിച്ച് ഒരാഴ്ച...
ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം
ലളിതമായ മൂത്ര പരിശോധനയിലൂടെ ഹൃദ്‌രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്താനാകുമെന്ന് പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് ഹാര്‍ട്ട് ഫെയിലറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂത്രത്തില്‍ യൂറിനറി ആല്‍ബുമിന്‍ എക്‌സ്‌ക്രീഷനും സെറം ക്രിയാറ്റിനും ഉള്ളവര്‍ക്ക് ഹൃദയ സ്തംഭന...
കേരളത്തില്‍ ശനിയാഴ്ചവരെ മഴ; വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്ന് നല്ല മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ചവരെ മിതമായ തോതില്‍ മഴയ്ക്ക്...
കാമുകിയെ പത്തുമിനിറ്റ് നിർത്താതെ ചുംബിച്ച യുവാവിന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായി റിപ്പോർട്ട്
ചൈനയില്‍നിന്നും വിചിത്രമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാമുകിയെ പത്തുമിനിറ്റ് നിര്‍ത്താതെ ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം. കാമുകിയെ തുടര്‍ച്ചയായി ചുംബിക്കുന്നതിനിടെ യുവാവിന്റെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍...
സോംബി ഡ്രഗ്‌സിന്റെ ഉപയോഗം ന്യൂയോര്‍ക്കില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്
ഗുരുതരമായ അണുബാധയ്ക്കും മാംസം ചിഞ്ഞഴുകുന്നതിനും കാരണമാകുന്ന സോംബി ഡ്രഗ്‌സിന്റെ ഉപയോഗം ന്യൂയോര്‍ക്കില്‍ വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍ക്, സൈലാസൈന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ലഹരി മറ്റ് ലഹരിവസ്തുക്കളില്‍ ചേര്‍ത്താണ്...
ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് മെഡിക്കൽ ഗവേഷണത്തിനായി റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ അടങ്ങിയ റൊട്ടി നൽകിയ...
ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ക്ക് മെഡിക്കല്‍ ഗവേഷണത്തിനായി റേഡിയോ ആക്ടിവ് ഐസോടോപ്പുകള്‍ അടങ്ങിയ റൊട്ടി നല്‍കിയ സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം തായ്വോ ഒവാട്ടെമി. പഠനത്തില്‍...
കേരളത്തില്‍ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യത
വരള്‍ച്ചാ ഭീഷണി തുടരവെ കേരളത്തില്‍ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നിഗമനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ പ്രതിഭാസം അനുകൂലമാകാനുള്ള...
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഹര്‍ഷിന
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ഹര്‍ഷിന. പൊലീസില്‍ നിന്നും നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമാണ് കെജിഎംസിടിഎ നിലപാടെന്നും ഹര്‍ഷിന...
ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ...
പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്ത്.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയത് കോഴിക്കോട് മെഡിക്കല്‍...






























