25.8 C
Kerala, India
Friday, September 11, 2026

കോവിഡിനുശേഷം പൊതുസമൂഹത്തില്‍ രോഗങ്ങളും മരണങ്ങളും അസാധാരണമാംവിധം വര്‍ധിച്ചതായി വി.ഡി സതീശന്‍

കോവിഡിനുശേഷം പൊതുസമൂഹത്തില്‍ രോഗങ്ങളും മരണങ്ങളും അസാധാരണമാംവിധം വര്‍ധിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കോവിഡിന്റെ പ്രത്യാഘാതമാണോ അതോ മറ്റുവല്ലതുമാണോ ഇത്തരത്തില്‍ മരണനിരക്ക് വര്‍ധിക്കാന്‍ കാരണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും ഗൗരവമായി പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

19 മലയാളി നഴ്‌സുമാര്‍ കുവൈറ്റ് ജയിലില്‍

കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്‌സുമാര്‍ കുവൈറ്റ് ജയിലില്‍. കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന പേരില്‍ 30 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60...

നിപ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിൽ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി

നിപ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായതായി സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു.നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി...

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ...

കോഴിക്കോട്ട് നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി

കോഴിക്കോട്ട് നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പുണെയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്-ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീണ്‍...

നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിര്‍ത്തി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാന്‍ഡറെ...

ക്യാമ്പസില്‍ പ്രവേശിക്കണമെങ്കില്‍, മലയാളി വിദ്യാര്‍ത്ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍...

കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ, ക്യാമ്പസില്‍ പ്രവേശിക്കണമെങ്കില്‍, മലയാളി വിദ്യാര്‍ത്ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വ്വകലാശാല. രണ്ടുദിവസമായി ക്യാമ്പസില്‍ നടക്കുന്ന യു.ജി, പി.ജി പ്രവേശനങ്ങളുടെ ഭാഗമായാണ്...

നിപ പ്രതിരോധത്തില്‍ അതിവേഗ നടപടികളുമായി ആരോഗ്യവകുപ്പ്

നിപ പ്രതിരോധത്തില്‍ അതിവേഗ നടപടികളുമായി ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

നിപ ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ഒരു ആശ്വാസ വാര്‍ത്ത

നിപ ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്തിന് ഒരു ആശ്വാസ വാര്‍ത്ത. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന്...

കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ്...
- Advertisement -

Block title

0FansLike

Block title

0FansLike