യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍; 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി...
യുഎഇയില്‍ യുവാക്കളില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായി കണക്കുകള്‍. 30 വയസിന്റെ തുടക്കത്തില്‍ തന്നെ പലരും ഹൃദ്രോഗികളായി മാറുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ 10,000 ചെറുപ്പക്കാരില്‍ 60 മുതല്‍ 70 വരെ...
ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം; Never too early, never too late എന്നതാണ്...
ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം.ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമായാണ് അല്‍ഷിമേഴ്സ്‌നെ കാണുന്നത്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം നാം തിരിച്ചറിയാതെ പോകാറുണ്ട്. മസ്തിഷ്‌കം...
രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറുകള്‍ക്കും സാധ്യത കൂടുതലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
രക്തസമ്മര്‍ദ്ദം ചികിത്സിച്ചില്ലെങ്കില്‍ ഹൃദയസ്തംഭനത്തിനും വൃക്ക തകരാറുകള്‍ക്കും സാധ്യത കൂടുതലെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. മതിയായ വ്യായാമമില്ലായ്മ തെറ്റായ ഭക്ഷണരീതി തുടങ്ങിയവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ള 5 പേരില്‍ 4 പേര്‍ക്കും വേണ്ടത്ര...
വിഷാദരോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാമെന്നു പഠനം
വിഷാദരോഗം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാമെന്നു യുകെയില്‍ നടത്തിയ ജനിതക പഠനത്തില്‍ കണ്ടെത്തി.ഡയബറ്റീസ് യുകെയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വിഷാദരോഗ ചരിത്രമുള്ളവര്‍ക്ക് പ്രമേഹരോഗ പരിശോധന നടത്തുന്നത് രോഗസങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും...
സംസ്ഥാനത്ത് മഴ തുടരും
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരും എന്ന് മുന്നറിയിപ്പ് .വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ - ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിയ്ക്കുന്നത്.
അതേസമയം, തെക്ക്...
ആശുപത്രി സംരക്ഷണ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമസഭ പാസാക്കിയ ആശുപത്രി സംരക്ഷണ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മുന്‍പ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിനെതിരെ...
പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ നിലവിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ക്ക്...
പുതുതായി നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ നിലവിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ജില്ല കളക്ടര്‍. ആദ്യം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇപ്പോള്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്....
നിപ രോഗ ബാധിതരുമായി സമ്പർക്കമുണ്ടായിരുന്ന 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി
കോഴിക്കോട് നിപ രോഗ ബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്ന 49 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായതായി ആരോഗ്ര്യ വകുപ്പ്. നിപബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലും രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍...
മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന്...
മെഡിറ്ററേനിയന്‍ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുന്നവര്‍ക്ക് അകാല മരണസാധ്യത 29 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനം. മഡ്രിഡ് സര്‍വകലാശാലയും ഹാര്‍വഡ് സര്‍വകലാശാലയിലെ ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും ആണ് പഠനത്തിന്...
കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് കിഴക്കന്‍ രാജസ്ഥാനു...






























