25.8 C
Kerala, India
Friday, September 11, 2026

സംസ്ഥാനത്ത് നിപ വൈറസിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് നിപ വൈറസിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിപ പരിശോധനയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍...

കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍

കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം...

നിപ ജാ​ഗ്രതയിൽ കോഴിക്കോട്; കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ ചികിൽസാ മാർഗരേഖയും...

നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ...

കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുടെ എണ്ണം 3 ആയി രോഗം സ്വകാര്യ ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകന്

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ 24 വയസ്സുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 3...

സംസ്ഥാനത്ത് നിലവിലുള്ള നിപ പ്രോട്ടോകോൾ തന്നെ തുടരും; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ള നിപ പ്രോട്ടോകോള്‍ തന്നെ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തിലെ വൈറോളജി ലാബ് നിപ പരിശോധനയ്ക്ക് സജ്ജമാണെന്നും എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം പൂനെ ലാബില്‍നിന്ന് മാത്രമാണ് സാധ്യമെന്നും മന്ത്രി വ്യക്തമാക്കി....

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലും പാറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളിലാണ് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

കോഴിക്കോട് നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു

കോഴിക്കോട് മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാള്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. തിരുവള്ളൂര്‍ കുടുംബ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുള്ളംകുന്ന് ഗ്രാമീണ ബാങ്ക്,...

കേരളം നിപ്പ ജാഗ്രതയിൽ; കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. രോഗവ്യാപനം സാധ്യത ഒഴിവാക്കാന്‍ കോഴിക്കോട് 7 പഞ്ചായത്തുകളിലെ 40ഓളം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലുള്ള 9...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ സാധ്യതയുള്ളതിനാള്‍ വരും ദിവസങ്ങളിലും കാലവര്‍ഷം സജീവമായി തുടരും. മ്യാന്‍മര്‍...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എക്‌സ് റേ മെഷീന്‍ എലി കടിച്ചു നശിപ്പിച്ച സംഭവത്തില്‍ വിജിലന്‍സ്...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്‌സ് റേ മെഷീന്‍ എലി കടിച്ചു നശിപ്പിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ്...
- Advertisement -

Block title

0FansLike

Block title

0FansLike