ദേഷ്യം അടക്കിപിടിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന് പഠനം

അമിതമായി ദേഷ്യം അടക്കി പിടിക്കുന്നത് ക്യാന്സറിന് കാരണമാകുമെന്ന് പഠനം. ദേഷ്യം അടക്കിവെക്കുന്നതിലൂടെ ഒരു വ്യക്തിയിൽ ക്രോണിക് സ്ട്രെസ് എന്ന അവസ്ഥ ഉടലെടുക്കും അത് പിന്നീട് ക്യാൻസർ കോശങ്ങൾ വേഗത്തിൽ വളരുന്നതിന് ഒരു കാരണമായി മാറുമെന്ന് അമേരിക്കൻ ക്യാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ പറയുന്നു.ഹാർഡ്‌വാർഡ് യൂണിവേഴ്സിറ്റിയും, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററും ദേഷ്യം ക്യാൻസറിന് കാരണമാകുമെന്ന് പറയുന്നുണ്ട്.കാലിഫോണിയ ബ്രെസ്റ് കാൻസർ റിസർച്ച് പോഗ്രാം നടത്തിയ പഠനത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്ന സ്ത്രീകൾ ദേഷ്യം അടക്കിവെക്കുന്നവരെകാൾ കൂടുതൽ കാലം ജീവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY